ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​മേ​യം പാ​സാ​ക്കി

ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​മേ​യം പാ​സാ​ക്കി
Oct 27, 2024 09:39 AM | By Sufaija PP

ക​ണ്ണൂ​ര്‍ : ന​വീ​ന്‍ ബാ​ബു ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​മേ​യം പാ​സാ​ക്കി. ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ എം.​പി​മാ​രു​ടെ പ്ര​തി​നി​ധി​ക​ൾ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. അ​റ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​നി​ധി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. ക​ല​ക്ട​ര്‍ ഇ​ല്ലാ​ത്ത​പ്പോ​ള്‍ യോ​ഗം നി​യ​ന്ത്രി​ക്കേ​ണ്ട എ.​ഡി.​എ​മ്മാ​ണ് മ​രി​ച്ച​തെ​ന്നും ക​ല​ക്ട​ർ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ചു​ണ്ടി​ക്കാ​ട്ടി.

അ​ജ​ന്‍ഡ​യി​ല്‍ ഇ​ല്ലാ​ത്ത വി​ഷ​യ​മാ​ണെ​ന്ന് പ​റ​ഞ്ഞ് കെ.​പി. മോ​ഹ​ന​ന്‍ എം.​എ​ല്‍.​എ പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​പ​ക്ഷ പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യം ശ​ക്ത​മാ​ക്കി. ഇ​തോ​ടെ​യാ​ണ് ക​ല​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍ ഇ​ട​പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. കെ. ​സു​ധാ​ക​ര​ന്‍ എം.​പി​യു​ടെ പ്ര​തി​നി​ധി​യാ​യ ടി. ​ജ​യ​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി​യു​ടെ പ്ര​തി​നി​ധി അ​ജി​ത്ത് മാ​ട്ടൂ​ല്‍, ഷാ​ഫി പ​റ​മ്പി​ൽ എം.​പി​യു​ടെ പ്ര​തി​നി​ധി എം.​പി. അ​ര​വി​ന്ദാ​ക്ഷ​ന്‍ എ​ന്നി​വ​രും പി​ന്തു​ണ​ച്ച് വാ​ദി​ച്ചു. ന​വീ​ന്‍ ബാ​ബു​വി​ന്റെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്.

A resolution was passed in the District Development Committee

Next TV

Related Stories
സ്താനാർബുദ ബോധവൽക്കരണ ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു

Oct 27, 2024 09:36 AM

സ്താനാർബുദ ബോധവൽക്കരണ ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു

സ്താനാർബുദ ബോധവൽക്കരണ ട്രെയിനിങ്ങ് പ്രോഗ്രാം...

Read More >>
വ്യാജ പ്രചരണം: മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ പരാതി നൽകി സിപിഎം നേതാവ് പി വി ഗോപിനാഥ്

Oct 26, 2024 09:06 PM

വ്യാജ പ്രചരണം: മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ പരാതി നൽകി സിപിഎം നേതാവ് പി വി ഗോപിനാഥ്

വ്യാജ പ്രചരണം: മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ പരാതി നൽകി സിപിഎം നേതാവ് പി വി ഗോപിനാഥ്...

Read More >>
തുലാപത്ത് പുത്തരി അടിയന്തിരം ഓക്ടോബർ 27 ന്

Oct 26, 2024 08:56 PM

തുലാപത്ത് പുത്തരി അടിയന്തിരം ഓക്ടോബർ 27 ന്

തുലാപത്ത് പുത്തരി അടിയന്തിരം ഓക്ടോബർ 27...

Read More >>
സീതി സാഹിബ് എച്ച് എസ് എസ് യൂണിറ്റ് സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

Oct 26, 2024 08:53 PM

സീതി സാഹിബ് എച്ച് എസ് എസ് യൂണിറ്റ് സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

സീതി സാഹിബ് എച്ച് എസ് എസ് യൂണിറ്റ് സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ...

Read More >>
നണിച്ചേരി പാലത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം

Oct 26, 2024 08:50 PM

നണിച്ചേരി പാലത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം

നണിച്ചേരി പാലത്തിന് സമീപം പുലിയെ കണ്ടതായി...

Read More >>
എഡിഎം നവീൻ ബാബുവിന്റെ മരണം: ടി വി പ്രശാന്തന് സസ്പെൻഷൻ

Oct 26, 2024 05:17 PM

എഡിഎം നവീൻ ബാബുവിന്റെ മരണം: ടി വി പ്രശാന്തന് സസ്പെൻഷൻ

എഡിഎം നവീൻ ബാബുവിന്റെ മരണം:' ടി വി പ്രശാന്തന്...

Read More >>
Top Stories










News Roundup