---
title: "മുയ്യം മുണ്ടേരിയിലെ നണിശ്ശേരി വളപ്പിൽ മോഹനൻ മടയൻ നിര്യാതനായി"
english_title: "mohanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245455/mohanan"
published_at: "2024-10-27T09:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671dbb61a79fb_Untitled-2-web.jpg"
keywords: []
---

# മുയ്യം മുണ്ടേരിയിലെ നണിശ്ശേരി വളപ്പിൽ മോഹനൻ മടയൻ നിര്യാതനായി

> **Lead Summary:** മുയ്യം മുണ്ടേരിയിലെ നണിശ്ശേരി വളപ്പിൽ മോഹനൻ മടയൻ അന്തരിച്ചു. ഭാര്യ: സൗമിനി (കഞ്ഞിരങ്ങാട് ). മക്കൾ: മോഹേഷ് ( ഗൾഫ്), സനേഷ് (ഗൾഫ് ). മരുമക്കൾ: രന്യ (പള്ളിവയൽ), സിൻസി (ചപ്പാര പടവ് ).

## Article Content

മുയ്യം മുണ്ടേരിയിലെ നണിശ്ശേരി വളപ്പിൽ മോഹനൻ മടയൻ അന്തരിച്ചു. ഭാര്യ: സൗമിനി (കഞ്ഞിരങ്ങാട് ). മക്കൾ: മോഹേഷ് ( ഗൾഫ്), സനേഷ് (ഗൾഫ് ). മരുമക്കൾ: രന്യ (പള്ളിവയൽ), സിൻസി (ചപ്പാര പടവ് ).

സഹോദരങ്ങൾ: നാണി, പത്മിനി,  പുഷ്പവല്ലി. പരേതനായ കരുണാകരൻ. അച്ഛൻ: പരേതനായ ഓടൻ വളപ്പിൽ കണ്ണൻ. അമ്മ: പരേതനായ നാരായണി. സംസ്കാരം 27- 10- 2024 രാവിലെ 11 മണിക്ക് മഞ്ചാൽ പൊതു ശ്മാശനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245455/mohanan)