---
title: "തുലാപത്ത് പുത്തരി അടിയന്തിരം ഓക്ടോബർ 27 ന്"
english_title: "Puthari "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245399/puthari"
published_at: "2024-10-26T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671d0a322e00f_IMG-20241026-WA0246.jpg"
keywords: []
---

# തുലാപത്ത് പുത്തരി അടിയന്തിരം ഓക്ടോബർ 27 ന്

> **Lead Summary:** **തളിപ്പറമ്പ: **പൂക്കോത്ത് തെരുവിലെ തോലൻ തറവാട് കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്തു തുലാപത്ത് പുത്തരി അടിയന്തിരം ഓക്ടോബർ 27 ന് ഞായറാഴ്ച ആഘോഷിക്കും.

## Article Content

**തളിപ്പറമ്പ: **പൂക്കോത്ത് തെരുവിലെ തോലൻ തറവാട് കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്തു തുലാപത്ത് പുത്തരി അടിയന്തിരം ഓക്ടോബർ 27 ന് ഞായറാഴ്ച ആഘോഷിക്കും.

രാവിലെ 7.30 ന് ശ്രീകോവിലിൽ 'പാലും അരിയും' കയറ്റൽ ചടങ്ങ്.10 മണിക്ക് പുത്തരി വിവേദ്യം.സന്ധ്യക്ക്‌ 6.30ന് പൂജ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245399/puthari)