എഡിഎം നവീൻ ബാബുവിന്റെ മരണം: ടി വി പ്രശാന്തന് സസ്പെൻഷൻ

എഡിഎം നവീൻ ബാബുവിന്റെ മരണം: ടി വി പ്രശാന്തന് സസ്പെൻഷൻ
Oct 26, 2024 05:17 PM | By Sufaija PP

നവീൻ ബാബുവിന്റെ മരണം: പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി.പ്രശാന്തിന് സസ്പെൻഷൻ ആരോഗ്യവകുപ്പിൻ്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരനാണ് പ്രശാന്ത്.പ്രശാന്തിനെതിരെ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.

പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ ടി വി പ്രശാന്ത് പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി തേടിയത് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആരോഗ്യ സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും അടങ്ങിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറിയിരുന്നു.

ടി വി പ്രശാന്ത് പമ്പ് തുടങ്ങാന്‍ അനുമതി തേടിയിട്ടില്ല. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മറ്റ് വരുമാനം ലഭിക്കുന്ന ജോലികള്‍ പാടില്ലെന്ന സര്‍വീസ് റൂള്‍ ലംഘിച്ചു. പമ്പ് തുടങ്ങാന്‍ പ്രത്യേക അനുമതി വേണമെന്ന് അറിയില്ലായിരുന്നുവെന്ന പ്രശാന്തിന്റെ ന്യായീകരണം തളളിയ അന്വേഷണ സംഘം വകുപ്പു തല നടപടിക്കും ശുപാര്‍ശ നല്കിയിരുന്നു


TV Prasanthan suspended

Next TV

Related Stories
പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ എന്‍.ജി.ഒ യൂണിയന്‍ നേതാവ് പോലീസില്‍ പരാതി നല്‍കി

Oct 27, 2024 12:22 PM

പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ എന്‍.ജി.ഒ യൂണിയന്‍ നേതാവ് പോലീസില്‍ പരാതി നല്‍കി

പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ എന്‍.ജി.ഒ യൂണിയന്‍ നേതാവ് പോലീസില്‍ പരാതി...

Read More >>
ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​മേ​യം പാ​സാ​ക്കി

Oct 27, 2024 09:39 AM

ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​മേ​യം പാ​സാ​ക്കി

ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​മേ​യം പാ​സാ​ക്കി...

Read More >>
സ്താനാർബുദ ബോധവൽക്കരണ ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു

Oct 27, 2024 09:36 AM

സ്താനാർബുദ ബോധവൽക്കരണ ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു

സ്താനാർബുദ ബോധവൽക്കരണ ട്രെയിനിങ്ങ് പ്രോഗ്രാം...

Read More >>
വ്യാജ പ്രചരണം: മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ പരാതി നൽകി സിപിഎം നേതാവ് പി വി ഗോപിനാഥ്

Oct 26, 2024 09:06 PM

വ്യാജ പ്രചരണം: മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ പരാതി നൽകി സിപിഎം നേതാവ് പി വി ഗോപിനാഥ്

വ്യാജ പ്രചരണം: മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ പരാതി നൽകി സിപിഎം നേതാവ് പി വി ഗോപിനാഥ്...

Read More >>
തുലാപത്ത് പുത്തരി അടിയന്തിരം ഓക്ടോബർ 27 ന്

Oct 26, 2024 08:56 PM

തുലാപത്ത് പുത്തരി അടിയന്തിരം ഓക്ടോബർ 27 ന്

തുലാപത്ത് പുത്തരി അടിയന്തിരം ഓക്ടോബർ 27...

Read More >>
സീതി സാഹിബ് എച്ച് എസ് എസ് യൂണിറ്റ് സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

Oct 26, 2024 08:53 PM

സീതി സാഹിബ് എച്ച് എസ് എസ് യൂണിറ്റ് സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

സീതി സാഹിബ് എച്ച് എസ് എസ് യൂണിറ്റ് സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ...

Read More >>
Top Stories