---
title: "വിദേശ നാണ്യവിനിമയ സ്ഥാപനത്തിന്റെ പേരിൽ 43 ലക്ഷം രൂപ തട്ടിയെടുത്തു: മുഖ്യപ്രതി പിടിയിൽ"
english_title: "main accused in custody"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245351/main-accused-in-custody"
published_at: "2024-10-26T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671cd10f76807_news-card.jpg"
keywords: []
---

# വിദേശ നാണ്യവിനിമയ സ്ഥാപനത്തിന്റെ പേരിൽ 43 ലക്ഷം രൂപ തട്ടിയെടുത്തു: മുഖ്യപ്രതി പിടിയിൽ

> **Lead Summary:** താണയിലെ വിദേശ നാണ്യവിനിമയ സ്ഥാപനത്തിന്റെ പേരിൽ കൊല്ലം സ്വദേശിയുടെ പണം തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയിലായി. ഏച്ചൂർ വട്ടപ്പൊയിൽ താഴെ വീട്ടിൽ ഹൗസിലെ ജസീറയെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 43 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

## Article Content

താണയിലെ വിദേശ നാണ്യവിനിമയ സ്ഥാപനത്തിന്റെ പേരിൽ കൊല്ലം സ്വദേശിയുടെ പണം തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയിലായി. ഏച്ചൂർ വട്ടപ്പൊയിൽ താഴെ വീട്ടിൽ ഹൗസിലെ ജസീറയെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 43 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245351/main-accused-in-custody)