---
title: "പി.ഐ. വേലായുധൻ നമ്പ്യാർ നിര്യാതനായി"
english_title: "p i velayudhan nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245230/p-i-velayudhan-nambiar"
published_at: "2024-10-26T10:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c74c441fb4_Untitled-2-web.jpg"
keywords: []
---

# പി.ഐ. വേലായുധൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** അഞ്ചാംപീടിക അപ്പപ്പീടിക മോറാഴ അമ്പലം റോഡിൽ ശ്രീ നിലയത്തിൽ പി.ഐ. വേലായുധൻ നമ്പ്യാർ അന്തരിച്ചു. ഭാര്യ : ടി ദാക്ഷായണി അമ്മ. മക്കൾ : ടി. വിനോദ് കുമാർ, ടി. വീണ. മരുമക്കൾ : ബാലചന്ദ്രൻ കാനാട്, കെ.രശ്മി. സഹോദരി : പരേതയായ പി.ഐ. കാർത്യായനി അമ്മ.

## Article Content

അഞ്ചാംപീടിക അപ്പപ്പീടിക മോറാഴ അമ്പലം റോഡിൽ ശ്രീ നിലയത്തിൽ പി.ഐ. വേലായുധൻ നമ്പ്യാർ അന്തരിച്ചു. ഭാര്യ : ടി ദാക്ഷായണി അമ്മ. മക്കൾ : ടി. വിനോദ് കുമാർ, ടി. വീണ. മരുമക്കൾ : ബാലചന്ദ്രൻ കാനാട്, കെ.രശ്മി. സഹോദരി : പരേതയായ പി.ഐ. കാർത്യായനി അമ്മ.

സംസ്കാരം ഇന്ന് (26/10/24) ഉച്ചക്ക് 12 മണിക്ക് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245230/p-i-velayudhan-nambiar)