---
title: "എം ഡി എം എയും കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ"
english_title: "Two youths caught"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245219/two-youths-caught"
published_at: "2024-10-26T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c65e4a3b85_news-card.jpg"
keywords: []
---

# എം ഡി എം എയും കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസ്സി.എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ് കുപ്പം മുക്കുന്ന് ഭാഗങ്ങളിൽ നടത്തിയ മിന്നൽ റെയ്ഡിൽ മുക്കുന്ന് സ്വദേശികളായ അഭിഷേക് , ഷുഹൈബ് എന്നിവരെയാണ് കഞ്ചാവും MDMA യുമായി പിടികൂടിയത്.

## Article Content

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസ്സി.എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ് കുപ്പം മുക്കുന്ന് ഭാഗങ്ങളിൽ നടത്തിയ മിന്നൽ റെയ്ഡിൽ മുക്കുന്ന് സ്വദേശികളായ അഭിഷേക് , ഷുഹൈബ് എന്നിവരെയാണ് കഞ്ചാവും MDMA യുമായി പിടികൂടിയത്.

പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പ്രിവൻ്റീവ് ഓഫീസർ നികേഷ് സിവിൽ എക്സൈസ് ഓഫീസർ മാതയ സജിൻ, റെനിൻ കൃഷ്ണൻ ശ്യാംരാജ് സുനിത എന്നിവർ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245219/two-youths-caught)