കണ്ണൂർ സർവകലാശാലയിൽ ഡാറ്റ കച്ചവടം; സിൻഡിക്കേറ്റ് യോഗം തടസ്സപ്പെടുത്തി എം.എസ്.എഫ്

കണ്ണൂർ സർവകലാശാലയിൽ ഡാറ്റ കച്ചവടം; സിൻഡിക്കേറ്റ് യോഗം തടസ്സപ്പെടുത്തി എം.എസ്.എഫ്
Oct 25, 2024 08:39 PM | By Sufaija PP

കണ്ണുർ:സർവകലാശാലയിൽ കെ റീപ്പിൻ്റെ മറവിൽ ഡാറ്റ കച്ചവടം. കെ റീപ്പിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല തിടുക്കപ്പെട്ട് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിലൂടെ വിദ്യാർത്ഥികളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടെന്ന് എം.എസ്.എഫ്.

വൈസ് ചാൻസിലർ ഉൾപ്പടെ പങ്കെടുത്ത സിൻഡിക്കേറ്റ് യോഗം പ്രവർത്തകർ തടസ്സപ്പെടുത്തി. സർവകാലാശാലയുടെ കവാടം താഴിട്ട് പൂട്ടിയാണ് പ്രവര്ത്തകർ ഉപരോധ സമരം നടത്തിയത്.ഉപരോധ സമരം എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം ചെയ്തു,ജില്ലാ പ്രസിഡൻ്റ് നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് യോഗത്തിലേക്ക് കടന്ന് കയറാൻ ശ്രമിച്ച സംസ്ഥാന ജനറൽ സെക്രട്ടറിസി കെ നജാഫ്,ജില്ലാ പ്രസിഡൻ്റ് നസീർ പുറത്തീൽ, ജില്ലാ ഭാരവാഹികളായ ഷഹബാസ് കായ്യത്ത്, തസ്ലീം അടിപ്പാലം, സർവകലാശാല സെനറ്റ് മെമ്പർമാരയാ ടി. കെ ഹസീബ്,ടി. പി ഫർഹാന, സക്കീർ തയിറ്റേരി,സൽമാൻ പുഴാതി,അസ്‌ലം കടന്നപ്പള്ളി ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

MSF disrupted the syndicate meeting

Next TV

Related Stories
മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

Oct 25, 2024 08:48 PM

മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ...

Read More >>
ക്ലീൻ കണ്ണൂർ മെഡിക്കൽ കോളേജിനായി കൈകോർത്ത് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്

Oct 25, 2024 06:44 PM

ക്ലീൻ കണ്ണൂർ മെഡിക്കൽ കോളേജിനായി കൈകോർത്ത് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്

ക്ലീൻ കണ്ണൂർ മെഡിക്കൽ കോളേജിനായി കൈകോർത്ത് ഡിവൈഎഫ്ഐ യൂത്ത്...

Read More >>
ആന്തൂർ നഗരസഭ സംരഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

Oct 25, 2024 06:40 PM

ആന്തൂർ നഗരസഭ സംരഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

ആന്തൂർ നഗരസഭ സംരഭകത്വ ബോധവൽക്കരണ ശില്പശാല...

Read More >>
 പി .പി.ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധസമരം നടത്തി

Oct 25, 2024 06:36 PM

പി .പി.ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധസമരം നടത്തി

പി .പി.ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധസമരം...

Read More >>
ക്ഷേമ പെന്‍ഷൻ വിതരണം ഇന്നു മുതൽ

Oct 25, 2024 02:50 PM

ക്ഷേമ പെന്‍ഷൻ വിതരണം ഇന്നു മുതൽ

ക്ഷേമ പെന്‍ഷൻ വിതരണം ഇന്നു...

Read More >>
മത്സ്യവിതരണ തൊഴിലാളികളെ ഇടതു സർക്കാർ വഞ്ചിച്ചു; അബ്ദുൾ കരീം ചേലേരി

Oct 25, 2024 02:49 PM

മത്സ്യവിതരണ തൊഴിലാളികളെ ഇടതു സർക്കാർ വഞ്ചിച്ചു; അബ്ദുൾ കരീം ചേലേരി

മത്സ്യവിതരണ തൊഴിലാളികളെ ഇടതു സർക്കാർ വഞ്ചിച്ചു അബ്ദുൾ കരീം...

Read More >>
Top Stories










News Roundup