---
title: "പൂക്കോത്ത് തെരുവിലെ പട്ടാണി വിജയൻ അന്തരിച്ചു "
english_title: "pattani vijayan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244998/pattani-vijayan"
published_at: "2024-10-25T08:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b0e23d69bb_Untitled-2-web.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ പട്ടാണി വിജയൻ അന്തരിച്ചു 

> **Lead Summary:** തളിപ്പറമ്പ : പൂക്കോത്ത് തെരുവിലെ പട്ടാണി വിജയൻ അന്തരിച്ചു . പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡൻ്റ്, തളിപ്പറമ്പ ഭഗവതി ക്ഷേത്രം സെക്രട്ടറി, ആർ എസ് എസ് പൂക്കോത്ത് തെരു ശാഖാ മുഖ്യ ശിക്ഷക് , ബി ജെ പി പൂക്കോത്ത് തെരു ബൂത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

തളിപ്പറമ്പ : പൂക്കോത്ത് തെരുവിലെ പട്ടാണി വിജയൻ അന്തരിച്ചു . പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡൻ്റ്, തളിപ്പറമ്പ ഭഗവതി ക്ഷേത്രം സെക്രട്ടറി, ആർ എസ് എസ് പൂക്കോത്ത് തെരു ശാഖാ മുഖ്യ ശിക്ഷക് , ബി ജെ പി പൂക്കോത്ത് തെരു ബൂത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പരേതരായ പട്ടാണി കൃഷ്ണൻ്റെയും ആലിങ്കീൽ കുഞ്ഞാതിയുടെയും മകനാണ്. ഭാര്യ: സുമതി (മേപ്പയിൽ തെരു,വടകര ). മക്കൾ : സായൂജ് (എഞ്ചിനീയർ, ദുബായ് ), മഞ്ജു ( അഴീക്കോട് ). മരുമക്കൾ; നീനു ( വടകര ), സിഷാന്ത് അഴീക്കോട് തെരു (പ്രവാസി ). സഹോദരി : പരേതയായ ചന്ദ്രമതി ( ശാന്ത ).

സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244998/pattani-vijayan)