---
title: "ജൂനിയർ റെഡ് ക്രോസ് നേതൃത്വ പരിശീലന ക്യാമ്പ് നടത്തി"
english_title: "Junior Red Cross Leadership Training Camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244903/junior-red-cross-leadership-training-camp"
published_at: "2024-10-24T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a515c1fa37_Untitled-2-web.jpg"
keywords: []
---

# ജൂനിയർ റെഡ് ക്രോസ് നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

> **Lead Summary:** **തളിപ്പറമ്പ് : **ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല നേതൃത്വപരിശീലന ക്യാമ്പ് ജെ. ആർ.സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്തിൻ്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് ആർ . ഡി. ഒ. രഞ്ജിത്ത്. ടി. വി. ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് : **ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല നേതൃത്വപരിശീലന ക്യാമ്പ് ജെ. ആർ.സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്തിൻ്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് ആർ . ഡി. ഒ. രഞ്ജിത്ത്. ടി. വി. ഉദ്ഘാടനം ചെയ്തു.

ഉപജില്ല ജെ. ആർ. സി. കോഡിനേറ്റർ നിസാർ. കെ, ഉപജില്ല പ്രസിഡൻ്റ് ഷീബ. കെ, മായ. കെ.ജോർജ്ജ്, ഷീബ പി വി. പ്രസംഗിച്ചു. ഹരി . കെ . മുഹമ്മദ് കീത്തേടത്ത്, ഷീബ. പി.വി ക്ലാസ് എടുത്തു. ഉപജില്ലയിലെ ഇരുപത്തഞ്ച് ഹൈസ്കൂളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജെ ആർ സി കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244903/junior-red-cross-leadership-training-camp)