---
title: "നവീകരിച്ച കെ കെ എൻ പരിയാരം സ്മാരക ഹാൾ  ഉദ്ഘാടനം ചെയ്തു "
english_title: "The renovated KKn Pariyaram Memorial Hall was inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244902/the-renovated-kkn-pariyaram-memorial-hall-was-inaugurated"
published_at: "2024-10-24T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a7880105fd_IMG-20241024-WA0204.jpg"
keywords: []
---

# നവീകരിച്ച കെ കെ എൻ പരിയാരം സ്മാരക ഹാൾ  ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **തളിപ്പറമ്പ : **ആധുനിക സൗകര്യങ്ങളോടെ സിപിഐ എം തളിപ്പറമ്പ്‌ ഏരിയാ കമ്മിറ്റി നവീകരിച്ച കെകെഎൻ പരിയാരം സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ : **ആധുനിക സൗകര്യങ്ങളോടെ സിപിഐ എം തളിപ്പറമ്പ്‌ ഏരിയാ കമ്മിറ്റി നവീകരിച്ച കെകെഎൻ പരിയാരം സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244902/the-renovated-kkn-pariyaram-memorial-hall-was-inaugurated)