---
title: "റിങ് കമ്പോസ്റ്റ് വിതരണവും ഹരിത കർമ സേന അംഗങ്ങൾ നിർമ്മിച്ച നിർമൽ ഇനോകുലം ഉത്ഘാടനവും നടന്നു"
english_title: "Distribution of ring compost"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244901/distribution-of-ring-compost"
published_at: "2024-10-24T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a5092e7a09_news-card.jpg"
keywords: []
---

# റിങ് കമ്പോസ്റ്റ് വിതരണവും ഹരിത കർമ സേന അംഗങ്ങൾ നിർമ്മിച്ച നിർമൽ ഇനോകുലം ഉത്ഘാടനവും നടന്നു

> **Lead Summary:** **തളിപ്പറമ്പ്: **മാലിന്യ മുക്ത നവകേരള 2023-2024 പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭ പരിധിയിലുള്ള സ്ഥാപനങ്ങൾക്കുള്ള റിങ് കമ്പോസ്റ്റ് വിതരണ ഉത്ഘാടനം നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അവർകളുടെ അധ്യക്ഷതയിൽ ചെയർ പേർസൻ മുർഷിദ കൊങ്ങായി നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ്: **മാലിന്യ മുക്ത നവകേരള 2023-2024 പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭ പരിധിയിലുള്ള സ്ഥാപനങ്ങൾക്കുള്ള റിങ് കമ്പോസ്റ്റ് വിതരണ ഉത്ഘാടനം നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അവർകളുടെ അധ്യക്ഷതയിൽ ചെയർ പേർസൻ മുർഷിദ കൊങ്ങായി നിർവഹിച്ചു.

PWD ഗസ്റ്റ് ഹൌസിൽ നടന്ന ഈ ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നഫീസ ബീവി, P P മുഹമ്മദ്‌ നിസാർ, കൗൺസിലർമാർ,ക്ലീൻ സിറ്റി മാനേജർ R രഞ്ജിത്ത് നിർമൽ ഭാരത് ട്രസ്റ്റ്‌ സെക്രട്ടറി ഫഹദ് മുഹമ്മദ്‌, കെ എസ് റിയാസ് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട്,ഹരിത കർമ സേനാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244901/distribution-of-ring-compost)