---
title: "വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: " A young man died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244893/a-young-man-died"
published_at: "2024-10-24T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a413eeac6f_Untitled-2-web.jpg"
keywords: []
---

# വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ടോന്താറിൽ താമസിക്കുന്ന എം. ഹാരിസ് ആണ് മംഗലാപുരം ഹോസ്പിറ്റലിൽ വച്ച് മരിച്ചത്. രണ്ട് ദിവസം മുമ്പ് കൈതപ്പുറത്ത് വെച്ചാണ് അപകടമുണ്ടായത്. പിതാവ്: മർഹൂം മമ്മു. മാതാവ്: എം കുഞ്ഞായിസു. ഭാര്യ: നസീറ.

## Article Content

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ടോന്താറിൽ താമസിക്കുന്ന എം. ഹാരിസ് ആണ് മംഗലാപുരം ഹോസ്പിറ്റലിൽ വച്ച് മരിച്ചത്. രണ്ട് ദിവസം മുമ്പ് കൈതപ്പുറത്ത് വെച്ചാണ് അപകടമുണ്ടായത്. പിതാവ്: മർഹൂം മമ്മു. മാതാവ്: എം കുഞ്ഞായിസു. ഭാര്യ: നസീറ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244893/a-young-man-died)