ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്
Oct 24, 2024 01:32 PM | By Sufaija PP

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ കണക്കിലെടുത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ മഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലും നാളെ വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് എട്ടു ജില്ലകളിലും നാളെ ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Cyclone: ​​Heavy rain in the state today

Next TV

Related Stories
രജിലാൽ അനുസ്മരണം നടത്തി

Oct 24, 2024 10:08 PM

രജിലാൽ അനുസ്മരണം നടത്തി

രജിലാൽ അനുസ്മരണം...

Read More >>
ജൂനിയർ റെഡ് ക്രോസ് നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

Oct 24, 2024 07:22 PM

ജൂനിയർ റെഡ് ക്രോസ് നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

ജൂനിയർ റെഡ് ക്രോസ് നേതൃത്വ പരിശീലന ക്യാമ്പ്...

Read More >>
നവീകരിച്ച കെ കെ എൻ പരിയാരം സ്മാരക ഹാൾ  ഉദ്ഘാടനം ചെയ്തു

Oct 24, 2024 07:21 PM

നവീകരിച്ച കെ കെ എൻ പരിയാരം സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു

നവീകരിച്ച കെ കെ എൻ പരിയാരം സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു...

Read More >>
റിങ് കമ്പോസ്റ്റ് വിതരണവും ഹരിത കർമ സേന അംഗങ്ങൾ നിർമ്മിച്ച നിർമൽ ഇനോകുലം ഉത്ഘാടനവും നടന്നു

Oct 24, 2024 07:19 PM

റിങ് കമ്പോസ്റ്റ് വിതരണവും ഹരിത കർമ സേന അംഗങ്ങൾ നിർമ്മിച്ച നിർമൽ ഇനോകുലം ഉത്ഘാടനവും നടന്നു

റിങ് കമ്പോസ്റ്റ് വിതരണവും ഹരിത കർമ സേന അംഗങ്ങൾ നിർമ്മിച്ച നിർമൽ ഇനോകുലം ഉത്ഘാടനവും...

Read More >>
തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപം അമ്മയുടെ ചുമലിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽ നിന്നും സ്വർണ മാല കവർന്നു

Oct 24, 2024 07:14 PM

തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപം അമ്മയുടെ ചുമലിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽ നിന്നും സ്വർണ മാല കവർന്നു

തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപം അമ്മയുടെ ചുമലിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽ നിന്നും സ്വർണ മാല...

Read More >>
തളിപ്പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വാടക ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

Oct 24, 2024 06:24 PM

തളിപ്പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വാടക ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

തളിപ്പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വാടക ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്...

Read More >>
Top Stories










News Roundup






Entertainment News