---
title: "കെ.ബി. സൈമൺ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "k b simon "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244721/k-b-simon"
published_at: "2024-10-23T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67191f61d655c_Untitled-2-web.jpg"
keywords: []
---

# കെ.ബി. സൈമൺ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **കോൺഗ്രസ് നേതാവ് കെ. ബി. സൈമൺന്റെ നിര്യാണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. കിസാൻ കോൺഗ്രസ് ദേശീയ കോഡിനേറ്റർ എ.ഡി.സാബുസ് ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു.

## Article Content

**പരിയാരം : **കോൺഗ്രസ് നേതാവ് കെ. ബി. സൈമൺന്റെ നിര്യാണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. കിസാൻ കോൺഗ്രസ് ദേശീയ കോഡിനേറ്റർ എ.ഡി.സാബുസ് ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു.

ഡി.ഡി.സി. സെക്രട്ടറി ഇ.ടി. രാജീവൻ,പി സുകുദേവൻ മാസ്റ്റർ ,പി വി രാമചന്ദ്രൻ ,ഐ വി കുഞ്ഞിരാമൻ, ഇ വിജയൻ മാസ്റ്റർ, വി വി സി ബാലൻ,കെ എം രവീന്ദ്രൻ, എ.ടി ജനാർദ്ദനൻ,വി വി രാജൻ, പി.വി.ഗോപാലൻ ,വിജിഷാപ്രശാന്ത് ,വി.ബി. കുബേരൻ നമ്പൂതിരി, ഒ ജെ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244721/k-b-simon)