---
title: "കണികുന്നിൽ പുലിയുടെ കാൽപ്പാടുകൾ കണ്ട സ്ഥലത്ത് വീണ്ടും പരിശോധന നടത്തി"
english_title: "A re-inspection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244686/a-re-inspection"
published_at: "2024-10-23T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718f91d6f7b1_Untitled-2-web.jpg"
keywords: []
---

# കണികുന്നിൽ പുലിയുടെ കാൽപ്പാടുകൾ കണ്ട സ്ഥലത്ത് വീണ്ടും പരിശോധന നടത്തി

> **Lead Summary:** കണികുന്ന് പുലിയുടെ കാൽപ്പാടുകൾ കണ്ട സ്ഥലത്ത് ഇന്നും തളിപ്പറമ്പ ഫോറസ്റ്റ് റെയിഞ്ച് സ്റ്റാഫ് പരിശോധന നടത്തി. പുതുതായി ഒന്നും തന്നെ കണ്ടെത്താനായില്ല. സ്ഥലത്ത് സ്ഥാപിച്ച ക്യാമറാ ട്രാപ്പുകളിൽ ഒന്നും തന്നെ പുലിയുടെ സാന്നിധ്യം വെളിവാക്കുന്ന യാതൊന്നും ഉണ്ടായിട്ടില്ല. പരിശോധന രണ്ടു ദിവസം കൂടി നടത്തുകയും സ്ഥലത്ത് നിരീക്ഷണം നടത്തുകയും ചെയ്യുമെന്ന് വനം വകുപ്പ് അറിയിച്ചു.

## Article Content

കണികുന്ന് പുലിയുടെ കാൽപ്പാടുകൾ കണ്ട സ്ഥലത്ത് ഇന്നും തളിപ്പറമ്പ ഫോറസ്റ്റ് റെയിഞ്ച് സ്റ്റാഫ് പരിശോധന നടത്തി. പുതുതായി ഒന്നും തന്നെ കണ്ടെത്താനായില്ല. സ്ഥലത്ത് സ്ഥാപിച്ച ക്യാമറാ ട്രാപ്പുകളിൽ ഒന്നും തന്നെ പുലിയുടെ സാന്നിധ്യം വെളിവാക്കുന്ന യാതൊന്നും ഉണ്ടായിട്ടില്ല. പരിശോധന രണ്ടു ദിവസം കൂടി നടത്തുകയും സ്ഥലത്ത് നിരീക്ഷണം നടത്തുകയും ചെയ്യുമെന്ന് വനം വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244686/a-re-inspection)