എണ്ണപ്പലഹാരങ്ങള്‍ പൊതിയാൻ പത്രക്കടലാസ് ഉപയോഗിക്കരുത്; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

എണ്ണപ്പലഹാരങ്ങള്‍ പൊതിയാൻ പത്രക്കടലാസ് ഉപയോഗിക്കരുത്; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
Oct 23, 2024 06:43 PM | By Sufaija PP

തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാൻ ഫുഡ്ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍‌ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്.സമൂസ, പക്കോഡ പോലുള്ള എണ്ണപ്പലഹാരങ്ങളുടെ എണ്ണയൊപ്പാൻ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിന് എഫ്‌എസ്‌എസ്‌എഐ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

പത്രക്കടലാസിലുള്ള ലെഡ് പോലുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരുന്നത് ഒഴിവാക്കാനാണ് മാർഗ നിർദേശം പുറത്തിറക്കിയിരിക്കുന്നത്. ഫലപ്രദമായ പാക്കേജിങ്ങില്‍ ഭക്ഷണങ്ങളുടെ ഘടനാമാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും. ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മിഷ്ണർ അറിയിച്ചു.


Don't use newspaper to wrap oily snacks

Next TV

Related Stories
കണികുന്നിൽ പുലിയുടെ കാൽപ്പാടുകൾ കണ്ട സ്ഥലത്ത് വീണ്ടും പരിശോധന നടത്തി

Oct 23, 2024 06:53 PM

കണികുന്നിൽ പുലിയുടെ കാൽപ്പാടുകൾ കണ്ട സ്ഥലത്ത് വീണ്ടും പരിശോധന നടത്തി

കണികുന്നിൽ പുലിയുടെ കാൽപ്പാടുകൾ കണ്ട സ്ഥലത്ത് വീണ്ടും പരിശോധന...

Read More >>
ഉപജില്ലാ മേളകളിൽ മികച്ച വിജയം നേടി ഇരിങ്ങൽ യു.പി സ്കൂൾ

Oct 23, 2024 06:49 PM

ഉപജില്ലാ മേളകളിൽ മികച്ച വിജയം നേടി ഇരിങ്ങൽ യു.പി സ്കൂൾ

ഉപജില്ലാ മേളകളിൽ മികച്ച വിജയം നേടി ഇരിങ്ങൽ യു.പി...

Read More >>
മൂന്നു ദിവസമായി തുടരുന്ന മയ്യിൽ - കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

Oct 23, 2024 03:15 PM

മൂന്നു ദിവസമായി തുടരുന്ന മയ്യിൽ - കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

മയ്യിൽ - കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിലെ ബസ് പണിമുടക്ക്...

Read More >>
ബസ് സമരം കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് വേണ്ടി സമാന്തര സംവിധാനം ഒരുക്കി യൂത്ത് ലീഗ്

Oct 23, 2024 02:35 PM

ബസ് സമരം കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് വേണ്ടി സമാന്തര സംവിധാനം ഒരുക്കി യൂത്ത് ലീഗ്

ബസ് സമരം കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് വേണ്ടി സമാന്തര സംവിധാനം ഒരുക്കി യൂത്ത്...

Read More >>
കേരള ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

Oct 23, 2024 02:33 PM

കേരള ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കേരള ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം...

Read More >>
വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

Oct 23, 2024 12:33 PM

വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

ചെങ്ങളായിയിൽ വെസ്റ്റ് നൈൽ പനി...

Read More >>
Top Stories










News Roundup