---
title: "അനധികൃത പാർക്കിംഗ്; തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ആർഡിഒക്ക് നിവേദനം നൽകി"
english_title: "thalipparamba merchants association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24449/thalipparamba-merchants-association"
published_at: "2022-02-04T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd05bd72882_2.jpg"
keywords: []
---

# അനധികൃത പാർക്കിംഗ്; തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ആർഡിഒക്ക് നിവേദനം നൽകി

> **Lead Summary:** വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലെ അനധികൃത സ്റ്റാൻഡ്, പാർക്കിംഗ് - വ്യാപാരം തുടങ്ങിയ പ്രശ്നങ്ങൾ തീർക്കാൻ തീരുമാനം ആയെങ്കിലും ഇന്നും മുൻസിപ്പൽ ഏരിയയിലും പട്ടണത്തിലും വ്യാപാരികളെയും തൊഴിലാളികളെയും നാട്ടുകാരെയും ബുദ്ധിമുട്ടിച്ചു കൊണ്ടും ഗതാഗത തടസ്സം ഉണ്ടാക്കി അന്ധികൃത സ്റ്റാൻഡും,പാർക്കിംഗും,വ്യാപാരവും തുടരുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. 

## Article Content

വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലെ അനധികൃത സ്റ്റാൻഡ്, പാർക്കിംഗ് - വ്യാപാരം തുടങ്ങിയ പ്രശ്നങ്ങൾ തീർക്കാൻ തീരുമാനം ആയെങ്കിലും ഇന്നും മുൻസിപ്പൽ ഏരിയയിലും പട്ടണത്തിലും വ്യാപാരികളെയും തൊഴിലാളികളെയും നാട്ടുകാരെയും ബുദ്ധിമുട്ടിച്ചു കൊണ്ടും ഗതാഗത തടസ്സം ഉണ്ടാക്കി അന്ധികൃത സ്റ്റാൻഡും,പാർക്കിംഗും,വ്യാപാരവും തുടരുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. 

ഇന്ന് തീരുമാനങ്ങൾ യുദ്ധ കാലടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നതിനു ആർ ഡി ഒ മേഴ്സിക്ക് തളിപ്പറമ്പ് മർച്ചന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നിവേദനം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24449/thalipparamba-merchants-association)