---
title: "മയക്കുമരുന്നായ എംഡിഎംഎയുമായി ചുഴലി, ശ്രീകണ്ഠാപുരം സ്വദേശികൾ പിടിയിൽ"
english_title: "mdma case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24448/mdma-case"
published_at: "2022-02-04T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd03d857f18_Untitled-2 web.jpg"
keywords: []
---

# മയക്കുമരുന്നായ എംഡിഎംഎയുമായി ചുഴലി, ശ്രീകണ്ഠാപുരം സ്വദേശികൾ പിടിയിൽ

> **Lead Summary:** മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി ചുഴലി, ശ്രീകണ്ഠാപുരം സ്വദേശികളായ മനേഷ് മോഹൻ ജാഫർ സി എന്നിവർ പിടിയിൽ. 6000 രൂപയോളം വില വരുന്ന ഏകദേശം ഒരു ഗ്രാമോളം എംഡിഎംഎ ആണ് ഇവരുടെ പക്കൽ ഉണ്ടായത്.

## Article Content

മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി ചുഴലി, ശ്രീകണ്ഠാപുരം സ്വദേശികളായ മനേഷ് മോഹൻ ജാഫർ സി എന്നിവർ പിടിയിൽ. 6000 രൂപയോളം വില വരുന്ന ഏകദേശം ഒരു ഗ്രാമോളം എംഡിഎംഎ ആണ് ഇവരുടെ പക്കൽ ഉണ്ടായത്.

നാട്ടിൽ വിതരണത്തിനായി കൊണ്ട് പോകുന്നതായിരുന്നു .മനേഷിൽ നിന്നാണ് പിടികൂടിയത് .ജാഫറിന് കൈമാറാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത് തളാപ്പ് മിക്സഡ് യു പി സ്കൂളിന് അടുത്ത് വച്ചാണ് ഇവരെ പിടികൂടിയത്.

   പ്രതിയകളെ കസ്റ്റഡിയിലെടുത്തു .ഇന്ന് കോടതിയിൽ ഹാജരാക്കും.   ഇബ്രഹിം എസ് ഐ ,യോഗേഷ് എസ് ഐ ,ലാസർ ,രാജേഷ്,എന്നിവർ അടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24448/mdma-case)