---
title: "ആവുങ്ങും പൊയിൽ പള്ളിത്തട്ട് പ്രദേശത്തെ പതിമൂന്ന് കുടുംബങ്ങളുടെ ഭൂമി അളന്നു തിട്ടപെടുത്തണം: തളിപ്പറമ്പ് താസിൽദാർക്ക് നിവേദനം നൽകി"
english_title: "Petition submitted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244461/petition-submitted"
published_at: "2024-10-22T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717b4f6b05d5_news-card.jpg"
keywords: []
---

# ആവുങ്ങും പൊയിൽ പള്ളിത്തട്ട് പ്രദേശത്തെ പതിമൂന്ന് കുടുംബങ്ങളുടെ ഭൂമി അളന്നു തിട്ടപെടുത്തണം: തളിപ്പറമ്പ് താസിൽദാർക്ക് നിവേദനം നൽകി

> **Lead Summary:** **പരിയാരം : **പരിയാരം ഗ്രാമപഞ്ചായത്തിലെതിരുവട്ടൂർ അവുങ്ങും പൊയിൽ, പള്ളിത്തട്ട് പ്രദേശം ഉൾപ്പെടുന്ന നൂറ് ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കുമ്പോൾ അതിൽ വർഷങ്ങളായി വീട് വെച്ച് താമസിച്ചുവരുന്ന പതിമൂന്ന് കുടുംബങ്ങളുടെ ഭൂമി അളന്നു തിട്ടപെടുത്തി പട്ടയം നൽകാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ദാസിൽദാർ പി. സജീവന് നിവേദനം നൽകി.

## Article Content

**പരിയാരം : **പരിയാരം ഗ്രാമപഞ്ചായത്തിലെതിരുവട്ടൂർ അവുങ്ങും പൊയിൽ, പള്ളിത്തട്ട് പ്രദേശം ഉൾപ്പെടുന്ന നൂറ് ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കുമ്പോൾ അതിൽ വർഷങ്ങളായി വീട് വെച്ച് താമസിച്ചുവരുന്ന പതിമൂന്ന് കുടുംബങ്ങളുടെ ഭൂമി അളന്നു തിട്ടപെടുത്തി പട്ടയം നൽകാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ദാസിൽദാർ പി. സജീവന് നിവേദനം നൽകി.

പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി. വി സജീവൻ ,ഡിസിസി സെക്രട്ടറി ഇ.ടി.രാജീവൻ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മാവില പത്മനാഭൻ,ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി എം അൽഅമിൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244461/petition-submitted)