---
title: "അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറിയും മണൽ കടത്തുകാരും പിടിയിൽ"
english_title: "The lorry and the sand smugglers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244447/the-lorry-and-the-sand-smugglers"
published_at: "2024-10-22T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671799c78e3ce_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറിയും മണൽ കടത്തുകാരും പിടിയിൽ

> **Lead Summary:** **വളപട്ടണം:** അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറിയും മണൽ കടത്തുകാരും പിടിയിൽ പാപ്പിനിശേരി കാട്യം സ്വദേശി ടി.ആബിദ് , പാപ്പിനിശേരി റെയിൽവേ ബ്രിഡ്ജിന് സമീപത്തെ ഇ.മുഹമ്മദ് താഹ എന്നിവരെയാണ് എസ്.ഐ ടി എം വിപിനും സംഘവും മണൽമോഷണ കേസിൽഅറസ്റ്റു ചെയ്തത്.

## Article Content

**വളപട്ടണം:** അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറിയും മണൽ കടത്തുകാരും പിടിയിൽ പാപ്പിനിശേരി കാട്യം സ്വദേശി ടി.ആബിദ് , പാപ്പിനിശേരി റെയിൽവേ ബ്രിഡ്ജിന് സമീപത്തെ ഇ.മുഹമ്മദ് താഹ എന്നിവരെയാണ് എസ്.ഐ ടി എം വിപിനും സംഘവും മണൽമോഷണ കേസിൽഅറസ്റ്റു ചെയ്തത്.

പട്രോളിംഗിനിടെ ഇന്നലെ രാത്രി 11.15 മണിക്ക്മാങ്കടവ് വെച്ചാണ് കെ.എൽ.59. എ.എ.4241 നമ്പർ ലോറിയിൽ കടത്തുകയായിരുന്ന പുഴ മണലുമായി പ്രതികൾ പിടിയിലായത്. മണലും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244447/the-lorry-and-the-sand-smugglers)