---
title: "സിപിഐ (എം) മയ്യിൽ ഏരിയ സമ്മേളനം നവംബർ 11,12,13 തീയ്യതികളിൽ"
english_title: " CPI (M) Mayil Area Conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244446/cpi-m-mayil-area-conference"
published_at: "2024-10-22T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67179923dc8fe_Untitled-2-web.jpg"
keywords: []
---

# സിപിഐ (എം) മയ്യിൽ ഏരിയ സമ്മേളനം നവംബർ 11,12,13 തീയ്യതികളിൽ

> **Lead Summary:** **ചട്ടുകപ്പാറ: **മുല്ലക്കൊടിയിൽ വെച്ച് നവംബർ 11,12,13 തീയ്യതികളിൽ നടക്കുന്ന സിപിഐ (എം) മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടി തിരുവാതിര മൽസരം നവംബർ 1ന് ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ 23ന് ബുധനാഴ്ച( നാളെ) വൈകുന്നേരം 6 മണിക്ക് ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാലയിൽ ചേരുന്നതാണ്.

## Article Content

**ചട്ടുകപ്പാറ: **മുല്ലക്കൊടിയിൽ വെച്ച് നവംബർ 11,12,13 തീയ്യതികളിൽ നടക്കുന്ന സിപിഐ (എം) മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടി തിരുവാതിര മൽസരം നവംബർ 1ന് ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ 23ന് ബുധനാഴ്ച( നാളെ) വൈകുന്നേരം 6 മണിക്ക് ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാലയിൽ ചേരുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244446/cpi-m-mayil-area-conference)