---
title: "കീരിയാട് താമസിക്കുന്ന അബ്ദുൽ അസീസ് ചെറിയാണ്ടി നിര്യാതനായി"
english_title: "abdul azeez"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244302/abdul-azeez"
published_at: "2024-10-22T09:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717215d46e2f_Untitled-2-web.jpg"
keywords: []
---

# കീരിയാട് താമസിക്കുന്ന അബ്ദുൽ അസീസ് ചെറിയാണ്ടി നിര്യാതനായി

> **Lead Summary:** കുറുമാത്തൂർ : കീരിയാട് താമസിക്കുന്ന അബ്ദുൽ അസീസ് ചെറിയാണ്ടി നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: തശ് രീഫ, തൗഫീറ, തൻവീറ, അൻസഫ്, ഹാദിയ. ജാമാതാക്കൾ: ശഫീഖ്, ലബീദ്. എസ്. വൈ. എസ് ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി മുത്തലിബ് ഫൈസി( സഹോദരൻ ), സുഹ്‌റ, സുബൈദ, പരേതയായ മർയം (സഹോദരിമാർ ). സജീവ മുസ്‌ലിം ലീഗ് പ്രവർത്തകനാണ്.

## Article Content

കുറുമാത്തൂർ : കീരിയാട് താമസിക്കുന്ന അബ്ദുൽ അസീസ് ചെറിയാണ്ടി നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: തശ് രീഫ, തൗഫീറ, തൻവീറ, അൻസഫ്, ഹാദിയ. ജാമാതാക്കൾ: ശഫീഖ്, ലബീദ്. എസ്. വൈ. എസ് ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി മുത്തലിബ് ഫൈസി( സഹോദരൻ ), സുഹ്‌റ, സുബൈദ, പരേതയായ മർയം (സഹോദരിമാർ ). സജീവ മുസ്‌ലിം ലീഗ് പ്രവർത്തകനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244302/abdul-azeez)