---
title: "അമ്മങ്കോൽ ചിയ്യയിക്കുട്ടി നിര്യാതയായി"
english_title: "chiyyayikkutty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244236/chiyyayikkutty"
published_at: "2024-10-21T20:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67166f232f48b_Untitled-2-web.jpg"
keywords: []
---

# അമ്മങ്കോൽ ചിയ്യയിക്കുട്ടി നിര്യാതയായി

> **Lead Summary:** താവം ദേശവാസിയും ഇപ്പോൾ ബക്കളം താമസക്കാരിയുമായ അമ്മങ്കോൽ ചിയ്യയിക്കുട്ടി നിര്യാതയായി.

## Article Content

താവം ദേശവാസിയും ഇപ്പോൾ ബക്കളം താമസക്കാരിയുമായ അമ്മങ്കോൽ ചിയ്യയിക്കുട്ടി നിര്യാതയായി.

മക്കൾ:മോഹനൻ (കുറ്റിക്കോൽ, തളിപ്പറമ്പ), ഗീത.മരുമക്കൾ: രത്നപ്രഭ.

22/10/2024 ന് ചൊവ്വാഴ്ച രാവിലെ 8 മണിക്ക് താവം പബ്ലിക്ക് ലൈബ്രറിയിൽ പൊതുദർശനത്തിന് ശേഷം 10 മണിക്ക് ബക്കളത്ത് സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244236/chiyyayikkutty)