സിപിഐ (എം) വേശാല ലോക്കൽ സമ്മേളനം പൊതു സമ്മേളനം കട്ടോളിയിൽ സംഘടിച്ചു

സിപിഐ (എം) വേശാല ലോക്കൽ സമ്മേളനം പൊതു സമ്മേളനം കട്ടോളിയിൽ സംഘടിച്ചു
Oct 21, 2024 06:17 PM | By Sufaija PP

ചട്ടുകപ്പാറ: സിപിഐ (എം) ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി വേശാല ലോക്കൽ സമ്മേളനം സമാപന പൊതുയോഗം കട്ടോളിയിൽ വെച്ചു നടന്നു. ജില്ലാ കമ്മറ്റി അംഗം ടി. ഷബ്ന ഉൽഘാടനം ചെയതു. ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ഗണേശൻ സ്വാഗതം പറഞ്ഞു. സംഘാടക സമിതി കൺവീനർ കെ.രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തി.

വില്ലേജ്മുക്ക് കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും നടന്നു.പൊതു സമ്മേളനത്തിന് ശേഷം മയ്യിൽ അഥീന നാടക നാട്ടറിവ് സംഘം അവതരിപ്പിച്ച പാട്ടുറവ നാട്ടുപാട്ടരങ്ങും അരങ്ങേറി

CPI (M) Veshala Local Conference

Next TV

Related Stories
പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം: 26 പേർക്കെതിരെ കേസ്

Oct 21, 2024 09:21 PM

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം: 26 പേർക്കെതിരെ കേസ്

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം: 26 പേർക്കെതിരെ...

Read More >>
സർക്കാർ അവഗണനയിൽ സുൽത്താൻ റോഡ്, റോഡിന്റെ വശങ്ങളിൽ കൃഷി വകുപ്പിന്റെ കാർഷിക യന്ത്രങ്ങൾ കാടുപിടിച്ച നിലയിൽ

Oct 21, 2024 09:13 PM

സർക്കാർ അവഗണനയിൽ സുൽത്താൻ റോഡ്, റോഡിന്റെ വശങ്ങളിൽ കൃഷി വകുപ്പിന്റെ കാർഷിക യന്ത്രങ്ങൾ കാടുപിടിച്ച നിലയിൽ

സർക്കാർ അവഗണനയിൽ സുൽത്താൻ റോഡ്, റോഡിന്റെ വശങ്ങളിൽ കൃഷി വകുപ്പിന്റെ കാർഷിക യന്ത്രങ്ങൾ കാടുപിടിച്ച...

Read More >>
പഴയങ്ങാടിയിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Oct 21, 2024 08:38 PM

പഴയങ്ങാടിയിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പഴയങ്ങാടിയിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
കണ്ണൂരിൽ ബിജെപിയുടെ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം

Oct 21, 2024 06:10 PM

കണ്ണൂരിൽ ബിജെപിയുടെ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം

കണ്ണൂരിൽ ബിജെപിയുടെ കലക്ടറേറ്റ് മാർച്ചിൽ...

Read More >>
മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം: സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

Oct 21, 2024 06:08 PM

മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം: സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം: സ്‌റ്റേ ചെയ്ത്...

Read More >>
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ടൗൺ സ്റ്റേഷനു മുന്നിൽ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

Oct 21, 2024 03:57 PM

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ടൗൺ സ്റ്റേഷനു മുന്നിൽ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ടൗൺ സ്റ്റേഷനു മുന്നിൽ യൂത്ത് ലീഗ് റോഡ്...

Read More >>
Top Stories










News Roundup






Entertainment News