പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ടൗൺ സ്റ്റേഷനു മുന്നിൽ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ടൗൺ സ്റ്റേഷനു മുന്നിൽ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു
Oct 21, 2024 03:57 PM | By Sufaija PP

കണ്ണൂർ : എഡിഎമ്മിന്റെ മരണത്തിൽ പി പി ദിവ്യയെ അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടുത്താനുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ടൗൺ സ്റ്റേഷനു മുന്നിൽ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ 11 ഓടെ ലീഗ് ഓഫിസിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ റോഡ് ഉപരോധിക്കുകയായിരുന്നു. റോഡ് ഉപരോധിച്ചയൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്ത് നീക്കി.

അറസ്റ്റ് ചെയ്ത് നീക്കിയ പ്രവർത്തകർ പോലീസ് സ്റ്റേഷനുള്ളിൽ നിന്നും മുദ്രാവാക്യം വിളിച്ച് പോലീസുകാരുമായിവാക്കുതർക്കത്തിലേർപ്പെട്ടു.സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി, ജില്ലാ പ്രസിഡണ്ട്‌ നസീർ നെല്ലൂർ, ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ, നേതാക്കളായ അലി മങ്കര, ഫൈസൽ ചെറുകുന്ന്, ഷംസീർ മയ്യിൽ, സൈനുൽ ആബിദ്, സയിദ് പന്നിയൂർ,ജംഷീർ ആലക്കാട് തുടങ്ങി 20 ഓളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

The youth league blocked the road

Next TV

Related Stories
പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം: 26 പേർക്കെതിരെ കേസ്

Oct 21, 2024 09:21 PM

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം: 26 പേർക്കെതിരെ കേസ്

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം: 26 പേർക്കെതിരെ...

Read More >>
സർക്കാർ അവഗണനയിൽ സുൽത്താൻ റോഡ്, റോഡിന്റെ വശങ്ങളിൽ കൃഷി വകുപ്പിന്റെ കാർഷിക യന്ത്രങ്ങൾ കാടുപിടിച്ച നിലയിൽ

Oct 21, 2024 09:13 PM

സർക്കാർ അവഗണനയിൽ സുൽത്താൻ റോഡ്, റോഡിന്റെ വശങ്ങളിൽ കൃഷി വകുപ്പിന്റെ കാർഷിക യന്ത്രങ്ങൾ കാടുപിടിച്ച നിലയിൽ

സർക്കാർ അവഗണനയിൽ സുൽത്താൻ റോഡ്, റോഡിന്റെ വശങ്ങളിൽ കൃഷി വകുപ്പിന്റെ കാർഷിക യന്ത്രങ്ങൾ കാടുപിടിച്ച...

Read More >>
പഴയങ്ങാടിയിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Oct 21, 2024 08:38 PM

പഴയങ്ങാടിയിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പഴയങ്ങാടിയിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
സിപിഐ (എം) വേശാല ലോക്കൽ സമ്മേളനം പൊതു സമ്മേളനം കട്ടോളിയിൽ സംഘടിച്ചു

Oct 21, 2024 06:17 PM

സിപിഐ (എം) വേശാല ലോക്കൽ സമ്മേളനം പൊതു സമ്മേളനം കട്ടോളിയിൽ സംഘടിച്ചു

സിപിഐ (എം) വേശാല ലോക്കൽ സമ്മേളനം പൊതു സമ്മേളനം (സ: കോടിയേരി ബാലകൃഷ്ണൻ നഗർ) കട്ടോളിയിൽ...

Read More >>
കണ്ണൂരിൽ ബിജെപിയുടെ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം

Oct 21, 2024 06:10 PM

കണ്ണൂരിൽ ബിജെപിയുടെ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം

കണ്ണൂരിൽ ബിജെപിയുടെ കലക്ടറേറ്റ് മാർച്ചിൽ...

Read More >>
മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം: സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

Oct 21, 2024 06:08 PM

മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം: സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം: സ്‌റ്റേ ചെയ്ത്...

Read More >>
Top Stories










News Roundup






Entertainment News