പിപി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പിപി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
Oct 21, 2024 12:49 PM | By Sufaija PP

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. 24ന് വ്യാഴാഴ്ചയായിരിക്കും ദിവ്യയുടെ ജാമ്യ ഹര്‍ജിയിൽ കോടതി വാദം കേള്‍ക്കുക.

അഡ്വ. കെ വിശ്വൻ പി.പി ദിവ്യക്ക് വേണ്ടി ഹാജരായി. ദിവ്യയെ സംബന്ധിച്ചടുത്തോളം നിർണായകമാണ് കോടതിയുടെ ഇടപെടൽ. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക.അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താൻ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്.

മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് കോടതി മാറ്റിവെച്ചത്. കേസ് വ്യാഴാഴ്ച പരിഗണിക്കുമ്പോള്‍ പൊലീസ് റെക്കോര്‍ഡുകളും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നവീൻ ബാബുവിന്‍റെ ഭാര്യ വക്കാലത്ത് ബോധിപ്പിച്ചു. ജോണ്‍ റാൽഫ്, പിഎം സജിത എന്നിവര്‍ ഹാജരായി. ജാമ്യ ഹര്‍ജിക്കുള്ള ആക്ഷേപം ബോധിപ്പിക്കുന്നതിന് സമയം ആവശ്യപ്പെടുകയായിരുന്നു.

PP Divya's anticipatory bail plea adjourned

Next TV

Related Stories
എ ഡി എമ്മിന്റെ മരണം: 'പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല; ജോലിയിൽ നിന്ന് പുറത്താക്കും': വീണ്ടും അന്വേഷണമെന്നും ആരോഗ്യമന്ത്രി

Oct 21, 2024 12:19 PM

എ ഡി എമ്മിന്റെ മരണം: 'പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല; ജോലിയിൽ നിന്ന് പുറത്താക്കും': വീണ്ടും അന്വേഷണമെന്നും ആരോഗ്യമന്ത്രി

'പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല; ജോലിയിൽ നിന്ന് പുറത്താക്കും': വീണ്ടും അന്വേഷണമെന്നും...

Read More >>
തളിപ്പറമ്പ് പുളിമ്പറമ്പ് കണികുന്ന് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേത് തന്നെ, സ്ഥിരീകരിച്ച് വനം വകുപ്പ്

Oct 21, 2024 11:01 AM

തളിപ്പറമ്പ് പുളിമ്പറമ്പ് കണികുന്ന് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേത് തന്നെ, സ്ഥിരീകരിച്ച് വനം വകുപ്പ്

തളിപ്പറമ്പ് പുളിമ്പറമ്പ് കണികുന്ന് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേത് തന്നെ. സ്ഥിരീകരിച്ച് വനം...

Read More >>
പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന അവഗണനയെതിരേ യു.ഡി.എഫ്. സമരത്തിലേക്ക്

Oct 21, 2024 09:44 AM

പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന അവഗണനയെതിരേ യു.ഡി.എഫ്. സമരത്തിലേക്ക്

പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന അവഗണനയെതിരേ യു.ഡി.എഫ്....

Read More >>
ബസ് ഡ്രൈവർക്ക് നേരെയും യാത്രക്കാരന് നേരെയും ആക്രമണം: മയ്യിൽ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി

Oct 21, 2024 09:38 AM

ബസ് ഡ്രൈവർക്ക് നേരെയും യാത്രക്കാരന് നേരെയും ആക്രമണം: മയ്യിൽ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി

ബസ് ഡ്രൈവർക്ക് നേരെയും യാത്രക്കാരന് നേരെയും ആക്രമണം: മയ്യിൽ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്...

Read More >>
പുളിമ്പറമ്പ് കണികുന്ന് പ്രദേശങ്ങളിൽ പുലിയുടെ സംശയിക്കുന്ന കാൽപാടുകൾ, സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ്, ജനങ്ങൾ ജാഗ്രത നിർദേശം

Oct 20, 2024 09:51 PM

പുളിമ്പറമ്പ് കണികുന്ന് പ്രദേശങ്ങളിൽ പുലിയുടെ സംശയിക്കുന്ന കാൽപാടുകൾ, സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ്, ജനങ്ങൾ ജാഗ്രത നിർദേശം

പുളിമ്പറമ്പ് കണികുന്ന് പ്രദേശങ്ങളിൽ പുലിയുടെ സംശയിക്കുന്ന കാൽപാടുകൾ, സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ്, ജനങ്ങൾ ജാഗ്രത നിർദേശം...

Read More >>
പിലാത്തറയിൽ വ്യാപാരി അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

Oct 20, 2024 08:05 PM

പിലാത്തറയിൽ വ്യാപാരി അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

പിലാത്തറയിൽ വ്യാപാരി അനുമോദനവും കുടുംബ സംഗമവും...

Read More >>
Top Stories










News Roundup






Entertainment News