---
title: "സി.പി.ഐ.എം പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സമ്മേളനത്തിന് തുടക്കമായി "
english_title: "CPIM Papinissery West Local Conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243980/cpim-papinissery-west-local-conference"
published_at: "2024-10-20T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6714def971179_Untitled-2-web.jpg"
keywords: []
---

# സി.പി.ഐ.എം പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സമ്മേളനത്തിന് തുടക്കമായി 

> **Lead Summary:** **പാപ്പിനിശ്ശേരി : **സി.പി.ഐ.എം പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സമ്മേളനത്തിന് ഹാജി റോഡ് ബോട്ട് ജെട്ടിക്ക് സമീപത്തെ എ ആർ. ഹെറിറ്റേജിലെ ഒ.വി. നാരായണൻ നഗറിൽ തുടക്കമായി. പ്രതിനിധി സമ്മേളനം സി.പി.ഐ.എം. ജില്ലാ കമ്മറ്റി അംഗം കെ. സന്തോഷ് ഉൽഘാടനം ചെയ്തു. മുതിർന്ന അംഗം സി.രാജൻ പതാക ഉയർത്തി. രക്തസാക്ഷി പ്രമേയ ടി.ടി.ചന്ദ്രമതിയും പാർട്ടി അനുശോചനപ്രമേയം വി.വി.പവിത്രനും അവതരിപ്പിച്ചു.

## Article Content

**പാപ്പിനിശ്ശേരി : **സി.പി.ഐ.എം പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സമ്മേളനത്തിന് ഹാജി റോഡ് ബോട്ട് ജെട്ടിക്ക് സമീപത്തെ എ ആർ. ഹെറിറ്റേജിലെ ഒ.വി. നാരായണൻ നഗറിൽ തുടക്കമായി. പ്രതിനിധി സമ്മേളനം സി.പി.ഐ.എം. ജില്ലാ കമ്മറ്റി അംഗം കെ. സന്തോഷ് ഉൽഘാടനം ചെയ്തു. മുതിർന്ന അംഗം സി.രാജൻ പതാക ഉയർത്തി. രക്തസാക്ഷി പ്രമേയ ടി.ടി.ചന്ദ്രമതിയും പാർട്ടി അനുശോചനപ്രമേയം വി.വി.പവിത്രനും അവതരിപ്പിച്ചു.

പാർട്ടി ഏരിയ കമ്മറ്റി അംഗങ്ങളായ കെ നാരായണൻ, കെ.പ്രദീപ് കുമാർ, പി കെ. സത്യൻ, കെ.മോഹനൻ ഇരിണാവ്, എ. സുനിൽകുമാർ നാരായണൻ കാവുമ്പായി, ടി.ടി.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. 16 ബ്രാഞ്ചുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 7 1 പ്രതിനിധികൾ പങ്കെടുക്കുന്നത്. ഒക്ടോ: 21 ന് തികളാഴ്ച വൈകുന്നേരം 5 മണിക്ക് സമ്മേളനത്തി ന്റെ സമാപനത്തിന്റെ ഭാഗമായി കരിക്കൻ കുളം കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ചും. ബഹുജന പ്രകടനവും ഹാജി റോഡ് സഖാവ് കൊടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതു സമ്മേളനവും നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243980/cpim-papinissery-west-local-conference)