---
title: "കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു"
english_title: "Taliparamba police have arrested the accused who drowned without appearing in court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24393/taliparamba-police-have-arrested-the-accused-who-drowned-without-appearing-in-court"
published_at: "2022-02-04T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fcd16baec62_download (13).jpg"
keywords: []
---

# കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** തളിപ്പറമ്പ് : 2018 ൽ ദേശീയപാതയോരത്ത് കുപ്പത്ത് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

തളിപ്പറമ്പ് : 2018 ൽ ദേശീയപാതയോരത്ത് കുപ്പത്ത് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

പെരുവാമ്പ ഓടമുട്ടിലെ മാണിയാട്ട് വീട്ടിൽ മനോജിനെ(39) ആണ് തളിപ്പറമ്പ് എസ് ഐ പി സി സഞ്ജയ് കുമാർ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഭവത്തിൽ പോലീസ് കേസെടുത്ത പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24393/taliparamba-police-have-arrested-the-accused-who-drowned-without-appearing-in-court)