---
title: "യുവമോർച്ച പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി, പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു"
english_title: "Yuva Morcha activists marched"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243843/yuva-morcha-activists-marched"
published_at: "2024-10-19T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713d48a87c8e_news-card.jpg"
keywords: []
---

# യുവമോർച്ച പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി, പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ കളക്ടർ സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ കളക്ടർ സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243843/yuva-morcha-activists-marched)