---
title: "പരിയാരം എമ്പേറ്റിലെ മുൻ വില്ലേജ് അസിസ്റ്റൻ്റ് കെ.ബി.സൈമൺ നിര്യാതനായി"
english_title: "k b saimon"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243807/k-b-saimon"
published_at: "2024-10-19T18:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713b180cb87e_Untitled-2-web.jpg"
keywords: []
---

# പരിയാരം എമ്പേറ്റിലെ മുൻ വില്ലേജ് അസിസ്റ്റൻ്റ് കെ.ബി.സൈമൺ നിര്യാതനായി

> **Lead Summary:** പരിയാരം എമ്പേറ്റിലെ മുൻ വില്ലേജ് അസിസ്റ്റൻ്റ് കെ.ബി.സൈമൺ നിര്യാതനായി.ഭാര്യ :എൽസി സൈമൺ. മക്കൾ :ഫാ. ലെനിൻ ജോസ്, ഒ. സി. ഡി, കോളയാട് സെന്റ്. കൊർ ണെലിയൂസ് പള്ളി വികാരി, ലീൻ അബ്രഹാം പരിയാരം. മരുമകൾ :ഗ്രീഷ്മ കോട്ടപ്പുറം.സഹോദരിമാർ :കൊച്ചുത്രേസ്യ താവം, നിർമല സെബാസ്റ്റ്യൻ.

## Article Content

പരിയാരം എമ്പേറ്റിലെ മുൻ വില്ലേജ് അസിസ്റ്റൻ്റ് കെ.ബി.സൈമൺ നിര്യാതനായി.ഭാര്യ :എൽസി സൈമൺ. മക്കൾ :ഫാ. ലെനിൻ ജോസ്, ഒ. സി. ഡി, കോളയാട് സെന്റ്. കൊർ ണെലിയൂസ് പള്ളി വികാരി, ലീൻ അബ്രഹാം പരിയാരം. മരുമകൾ :ഗ്രീഷ്മ കോട്ടപ്പുറം.സഹോദരിമാർ :കൊച്ചുത്രേസ്യ താവം, നിർമല സെബാസ്റ്റ്യൻ.

സംസ്കാരം നാളെ ഞായറാഴ്ച വൈകു: മൂന്ന് മണിക്ക് സെൻറ് ഫ്രാൻസിസ് സേവിയർ ദേവാലയം പരിയാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243807/k-b-saimon)