---
title: "മാട്ടൂൽ എം ആർ യു പി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു"
english_title: "Rajmohan Unnithan MP flagged off the school bus "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243642/rajmohan-unnithan-mp-flagged-off-the-school-bus"
published_at: "2024-10-19T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67132cf78af29_news-card.jpg"
keywords: []
---

# മാട്ടൂൽ എം ആർ യു പി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു

> **Lead Summary:** **മാട്ടൂൽ:** മാട്ടൂൽ എം. ആർ. യൂ പി സ്കൂളിന് എം.പി.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കുൾ ബസ്സിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം രാജ്മോഹൻ ഉണ്ണിത്താൻ എം. പി നിർവ്വഹിച്ചു. മാട്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് പി.പി ഗഫൂർ മാട്ടൂൽ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ അജിത് മാട്ടൂൽ, സ്കൂൾ മാനേജർ യൂ കെ മുസ്തഫ, പി.ടി.എ പ്രസിഡണ്ട് സി. അഷ്റഫ് ,മാട്ടൂൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി സൈനബ ,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. അശോകൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജേഷ് മാട്ടൂൽ, പഞ്ചായത്ത് മെമ്പർ മാരായ കെ. ഇസ്മീറ, കെ.കെ. അനസ്, നബീൽ അബൂബക്കർ, സക്കരിയ്യ മടക്കര, ഷംജി മാട്ടൂൽ, പി. വി പ്രതീപൻ, എം.എ.മുസ്തഫ പി.വി. ജയശ്രീ, ഏ.വി. ലളിത, കെ.വി.പി ഷൗകത്തലി , ടി.യഹിയ്യ, പി.എം. രാജശ്രീ, ഏ.വി. ജയശ്രി, കെ.വി. മുസ്തഫ ഹാജി, ടി.വി. അമീർ, പി. ഹനീഫ്, വി.വിനയൻ, എസ്.വി. പി കദീജ, പി. സബിത, ടി.സജീഷ്, കെ. നിഷാദ് , ഹാരിസ് മാട്ടൂൽ എന്നിവർ സംബദ്ധിച്ചു. ഹെഡ് ടീച്ചർ സി .സാജിദ സ്വാഗതവും പി. ബിന്ദു നന്ദിയും പറഞ്ഞു. ചടങ്ങിന് എത്തിചേർന്ന എം.പി യെ സ്കൂൾ ഗൈഡിൻ്റെയും സ്കൗട്ടിൻ്റെയും എം.ആർ എഫ് കോൽകളി സംഘ ത്തിൻ്റെയും അകമ്പടിയോടെ സ്വീകരിച്ചു.

## Article Content

**മാട്ടൂൽ:** മാട്ടൂൽ എം. ആർ. യൂ പി സ്കൂളിന് എം.പി.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കുൾ ബസ്സിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം രാജ്മോഹൻ ഉണ്ണിത്താൻ എം. പി നിർവ്വഹിച്ചു. മാട്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് പി.പി ഗഫൂർ മാട്ടൂൽ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ അജിത് മാട്ടൂൽ, സ്കൂൾ മാനേജർ യൂ കെ മുസ്തഫ, പി.ടി.എ പ്രസിഡണ്ട് സി. അഷ്റഫ് ,മാട്ടൂൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി സൈനബ ,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. അശോകൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജേഷ് മാട്ടൂൽ, പഞ്ചായത്ത് മെമ്പർ മാരായ കെ. ഇസ്മീറ, കെ.കെ. അനസ്, നബീൽ അബൂബക്കർ, സക്കരിയ്യ മടക്കര, ഷംജി മാട്ടൂൽ, പി. വി പ്രതീപൻ, എം.എ.മുസ്തഫ പി.വി. ജയശ്രീ, ഏ.വി. ലളിത, കെ.വി.പി ഷൗകത്തലി , ടി.യഹിയ്യ, പി.എം. രാജശ്രീ, ഏ.വി. ജയശ്രി, കെ.വി. മുസ്തഫ ഹാജി, ടി.വി. അമീർ, പി. ഹനീഫ്, വി.വിനയൻ, എസ്.വി. പി കദീജ, പി. സബിത, ടി.സജീഷ്, കെ. നിഷാദ് , ഹാരിസ് മാട്ടൂൽ എന്നിവർ സംബദ്ധിച്ചു. ഹെഡ് ടീച്ചർ സി .സാജിദ സ്വാഗതവും പി. ബിന്ദു നന്ദിയും പറഞ്ഞു. ചടങ്ങിന് എത്തിചേർന്ന എം.പി യെ സ്കൂൾ ഗൈഡിൻ്റെയും സ്കൗട്ടിൻ്റെയും എം.ആർ എഫ് കോൽകളി സംഘ ത്തിൻ്റെയും അകമ്പടിയോടെ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243642/rajmohan-unnithan-mp-flagged-off-the-school-bus)