---
title: "നൈപുണി വികസന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ആലോചന യോഗം സംഘടിപ്പിച്ചു "
english_title: "Meeting "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243602/meeting"
published_at: "2024-10-18T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671288e1ca15e_IMG-20241018-WA0152.jpg"
keywords: []
---

# നൈപുണി വികസന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ആലോചന യോഗം സംഘടിപ്പിച്ചു 

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ ടാഗോർ വിദ്യാനികെതൻ ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അനുവദിച്ച നൈപുണി വികസന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ആലോചന യോഗം തളിപ്പറമ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി,പി റെജില,കെ വിജേഷ്, കെ പി ഖദീജ, സജി ജോൺ, പി ആനന്ദൻ,കെ ഗീത എന്നിവർ സംസാരിച്ചു. എം ബിജു മോഹൻ അധ്യക്ഷത വഹിച്ചു. ഡ്രോൺ ടെക്നോളജി, അഗ്രിക്കൽച്ചർ എക്യുപ് മെന്റ് റിപ്പറിങ് എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ ടാഗോർ വിദ്യാനികെതൻ ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അനുവദിച്ച നൈപുണി വികസന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ആലോചന യോഗം തളിപ്പറമ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി,പി റെജില,കെ വിജേഷ്, കെ പി ഖദീജ, സജി ജോൺ, പി ആനന്ദൻ,കെ ഗീത എന്നിവർ സംസാരിച്ചു. എം ബിജു മോഹൻ അധ്യക്ഷത വഹിച്ചു. ഡ്രോൺ ടെക്നോളജി, അഗ്രിക്കൽച്ചർ എക്യുപ് മെന്റ് റിപ്പറിങ് എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243602/meeting)