ട്വന്റി ഫോര്‍ വാര്‍ത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ട്വന്റി ഫോര്‍ വാര്‍ത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
Oct 18, 2024 09:39 PM | By Sufaija PP

വടക്കഞ്ചേരി : ട്വന്റി ഫോര്‍ വാര്‍ത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പന്തലാംപാടം മേരിമാതാ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ്‌റോഷന്‍, മുഹമ്മദ് ഇസ്ലാം എന്നിവരാണ് മരിച്ചത്. വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത നീലിപ്പാറ ക്വാറിക്ക് മുന്നില്‍ വെച്ച് വെള്ളിയാഴ്ച പകല്‍ ഒന്നരയോടു കൂടിയാണ് അപകടം സംഭവിച്ചത്.

വാണിയംപാറ പള്ളിയില്‍ ജുമാ നിസ്‌ക്കാരത്തിന് ശേഷം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു

Two students died

Next TV

Related Stories
നൈപുണി വികസന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ആലോചന യോഗം സംഘടിപ്പിച്ചു

Oct 18, 2024 09:42 PM

നൈപുണി വികസന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ആലോചന യോഗം സംഘടിപ്പിച്ചു

നൈപുണി വികസന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ആലോചന യോഗം സംഘടിപ്പിച്ചു...

Read More >>
പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു

Oct 18, 2024 08:28 PM

പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു

പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം...

Read More >>
ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് ഉപജില്ലാതല ക്വിസ് മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു

Oct 18, 2024 08:25 PM

ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് ഉപജില്ലാതല ക്വിസ് മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു

ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് ഉപജില്ലാതല ക്വിസ് മത്സരവും പ്രസംഗ മത്സരവും...

Read More >>
സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ സ്ത്രീകൾക്ക് പരിക്കേറ്റു

Oct 18, 2024 08:19 PM

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ സ്ത്രീകൾക്ക് പരിക്കേറ്റു

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ സ്ത്രീകൾക്ക്...

Read More >>
ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്ന മല്ലിക ടീച്ചറുടെ സ്മരണക്കായി ട്രോഫികൾ കൈമാറി

Oct 18, 2024 04:33 PM

ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്ന മല്ലിക ടീച്ചറുടെ സ്മരണക്കായി ട്രോഫികൾ കൈമാറി

ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്ന മല്ലിക ടീച്ചറുടെ സ്മരണക്കായി ട്രോഫികൾ...

Read More >>
പി പി ദിവ്യക്കെതിരെ  കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

Oct 18, 2024 04:30 PM

പി പി ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

പി പി ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത്...

Read More >>
Top Stories










News Roundup






Entertainment News