---
title: "ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് ഉപജില്ലാതല ക്വിസ് മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു"
english_title: "Junior Red Cross Thaliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243586/junior-red-cross-thaliparamb"
published_at: "2024-10-18T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671276eba60a7_news-card.jpg"
keywords: []
---

# ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് ഉപജില്ലാതല ക്വിസ് മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് : ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് ഉപജില്ലാ തല ക്വിസ് മത്സരവും പ്രസംഗ മത്സരവുംസി.എച്ച്.എം . യു .പി സ്കൂളിൽ വെച്ച് നടന്നു. പ്രധാനാധ്യാപകൻ ഷാനി എ.പി യുടെ അധ്യക്ഷതയിൽ ജെ ആർ .സി.ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ല കോഡിനേറ്റർ നിസാർ .കെ, ഷീബ, ഷാജി സെബാസ്റ്റ്യൻ, മിനി വി, മുഹസിൻ' സി.പി പ്രസംഗിച്ചു.

## Article Content

തളിപ്പറമ്പ് : ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് ഉപജില്ലാ തല ക്വിസ് മത്സരവും പ്രസംഗ മത്സരവുംസി.എച്ച്.എം . യു .പി സ്കൂളിൽ വെച്ച് നടന്നു. പ്രധാനാധ്യാപകൻ ഷാനി എ.പി യുടെ അധ്യക്ഷതയിൽ ജെ ആർ .സി.ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ല കോഡിനേറ്റർ നിസാർ .കെ, ഷീബ, ഷാജി സെബാസ്റ്റ്യൻ, മിനി വി, മുഹസിൻ' സി.പി പ്രസംഗിച്ചു.

ക്വിസ് മത്സരത്തിൽ മൂത്തേടത്ത് എച്ച് എസ് എസിലെ അഭിനവ് ഐ വി , തേജസൂര്യൻ' ടി.ടി ഒന്നാം സ്ഥാനവും പ്രസംഗ മത്സരത്തിൽ സെൻ്റ് ജോസഫ് വായാട്ടുപറമ്പ് എച്ച് എസ് എസിലെ റോസ് ലീന ആൻ ഡെനിസ് ഒന്നാം സ്ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243586/junior-red-cross-thaliparamb)