സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ സ്ത്രീകൾക്ക് പരിക്കേറ്റു

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ സ്ത്രീകൾക്ക് പരിക്കേറ്റു
Oct 18, 2024 08:19 PM | By Sufaija PP

പയ്യന്നൂർ : സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ സ്ത്രീകൾക്ക് പരിക്കേറ്റു.കാങ്കോൽ കരിങ്കുഴി പാലത്തിന് സമീപം വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടം. പയ്യന്നൂരിൽ നിന്നും ചെറുപുഴയിലേക്ക് പോകുകയായിരുന്ന കെ. എൽ.59. എഫ്. 627 നമ്പർ സ്വകാര്യ ബസും ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് മേഘ കൺസ്ട്രഷനു വേണ്ടി നിർമ്മാണ സാമഗ്രികളുമായി പോകുകയായിരുന്ന കെ എൽ. 63. എ. 2239 നമ്പർ ലോറിയുമാണ് നേർക്കുനേർ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്.

ബസ് യാത്രക്കാരായ നാലോളം സ്ത്രീകൾക്ക് നിസാര പരിക്കേറ്റു.വിവരമറിഞ്ഞ് പെരിങ്ങോത്ത് നിന്നും ഫയർഫോഴ്സും പയ്യന്നൂർ പോലീസും സ്ഥലത്തെത്തിയിരുന്നു. ഗതാഗത തടസ്സത്തെ തുടർന്ന് പോലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിവാഹ ന ഗതാഗതം സുഗമമാക്കി.

collision between private bus and Taurus lorry

Next TV

Related Stories
നൈപുണി വികസന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ആലോചന യോഗം സംഘടിപ്പിച്ചു

Oct 18, 2024 09:42 PM

നൈപുണി വികസന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ആലോചന യോഗം സംഘടിപ്പിച്ചു

നൈപുണി വികസന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ആലോചന യോഗം സംഘടിപ്പിച്ചു...

Read More >>
ട്വന്റി ഫോര്‍ വാര്‍ത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Oct 18, 2024 09:39 PM

ട്വന്റി ഫോര്‍ വാര്‍ത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ട്വന്റി ഫോര്‍ വാര്‍ത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍...

Read More >>
പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു

Oct 18, 2024 08:28 PM

പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു

പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം...

Read More >>
ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് ഉപജില്ലാതല ക്വിസ് മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു

Oct 18, 2024 08:25 PM

ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് ഉപജില്ലാതല ക്വിസ് മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു

ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് ഉപജില്ലാതല ക്വിസ് മത്സരവും പ്രസംഗ മത്സരവും...

Read More >>
ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്ന മല്ലിക ടീച്ചറുടെ സ്മരണക്കായി ട്രോഫികൾ കൈമാറി

Oct 18, 2024 04:33 PM

ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്ന മല്ലിക ടീച്ചറുടെ സ്മരണക്കായി ട്രോഫികൾ കൈമാറി

ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്ന മല്ലിക ടീച്ചറുടെ സ്മരണക്കായി ട്രോഫികൾ...

Read More >>
പി പി ദിവ്യക്കെതിരെ  കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

Oct 18, 2024 04:30 PM

പി പി ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

പി പി ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത്...

Read More >>
Top Stories










News Roundup






Entertainment News