കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി
Oct 17, 2024 03:03 PM | By Sufaija PP

ചട്ടുകപ്പാറ: കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി പത്രത്തിൻ്റെ വാർഷിക വരിക്കാരായി .CPI(M) ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ.ഗോവിന്ദൻ മാസ്റ്റർ ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണനിൽ നിന്നും ലിസ്റ്റും കാശും ഏറ്റുവാങ്ങി.

ചടങ്ങിൽ CPI(M) മയിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ, ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ,ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ, സ്റ്റാഫ് സെക്രട്ടറി കെ.ഗണേഷ് കുമാർ, KCEU യൂനിറ്റ് സെക്രട്ടറി പി.സജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.

Kuttyatur Panchayat Service Co-operative Bank

Next TV

Related Stories
നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യയെ തള്ളി എം.വി ​ഗോവിന്ദൻ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും

Oct 17, 2024 03:00 PM

നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യയെ തള്ളി എം.വി ​ഗോവിന്ദൻ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും

നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യയെ തള്ളി എം.വി ​ഗോവിന്ദൻ അന്വേഷിച്ച് ആവശ്യമായ നടപടി...

Read More >>
എഡിഎമ്മിൻ്റെ മരണത്തില്‍ പി പി ദിവ്യയെ പ്രതി ചേര്‍ത്ത് പൊലീസ്; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

Oct 17, 2024 02:58 PM

എഡിഎമ്മിൻ്റെ മരണത്തില്‍ പി പി ദിവ്യയെ പ്രതി ചേര്‍ത്ത് പൊലീസ്; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

എഡിഎമ്മിൻ്റെ മരണത്തില്‍ പി പി ദിവ്യയെ പ്രതി ചേര്‍ത്ത് പൊലീസ്; ആത്മഹത്യാ പ്രേരണ കുറ്റം...

Read More >>
പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതിനൊപ്പമെന്ന് സരിന്‍

Oct 17, 2024 02:54 PM

പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതിനൊപ്പമെന്ന് സരിന്‍

പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതിനൊപ്പമെന്ന്...

Read More >>
രാജ്യത്തെ മദ്രസ്സകള്‍ അടച്ചുപൂട്ടാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല: നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷൻ

Oct 17, 2024 12:05 PM

രാജ്യത്തെ മദ്രസ്സകള്‍ അടച്ചുപൂട്ടാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല: നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷൻ

രാജ്യത്തെ മദ്രസ്സകള്‍ അടച്ചുപൂട്ടാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല: നിലപാട് മാറ്റി ദേശീയ ബാലാവകാശ...

Read More >>
നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം; പിപി ദിവ്യയുടെ മൊഴിയെടുക്കും

Oct 17, 2024 12:03 PM

നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം; പിപി ദിവ്യയുടെ മൊഴിയെടുക്കും

നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം; പിപി ദിവ്യയുടെ...

Read More >>
എസ് അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തി ടി വാസുദേവൻ നമ്പൂതിരി

Oct 17, 2024 12:01 PM

എസ് അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തി ടി വാസുദേവൻ നമ്പൂതിരി

എസ് അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തി ടി വാസുദേവൻ...

Read More >>
Top Stories