---
title: "ഏഴോo ഏഴാം സ്വദേശി കുവൈറ്റിൽ നിര്യാതനായി"
english_title: "sujith"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243138/sujith"
published_at: "2024-10-17T09:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67108bb8cf930_Untitled-2-web.jpg"
keywords: []
---

# ഏഴോo ഏഴാം സ്വദേശി കുവൈറ്റിൽ നിര്യാതനായി

> **Lead Summary:** **കുവൈത്ത്‌ സിറ്റി: ** കണ്ണൂര്‍ തളിപ്പറമ്പ് ഏഴോo മുട്ടുമല്‍ വീട്ടില്‍ സുജിത് അന്തരിച്ചു. കഴിഞ്ഞ ഒന്നര മാസമായി അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്.

## Article Content

**കുവൈത്ത്‌ സിറ്റി: ** കണ്ണൂര്‍ തളിപ്പറമ്പ് ഏഴോo മുട്ടുമല്‍ വീട്ടില്‍ സുജിത് അന്തരിച്ചു. കഴിഞ്ഞ ഒന്നര മാസമായി അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്.

ഭാര്യ:നീതു. മകന്‍:സഹല്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243138/sujith)