---
title: "പി പി ദിവ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ദിവ്യയുടെ വീട്ടിലേക്ക് മാർച്ച് നടത്തി"
english_title: "BJP workers marched"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243021/bjp-workers-marched"
published_at: "2024-10-16T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f9d6ed05bc_news-card.jpg"
keywords: []
---

# പി പി ദിവ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ദിവ്യയുടെ വീട്ടിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **കണ്ണപുരം:** കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി. ദിവ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പ്രവർത്തകർ ദിവ്യയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. ദേശീയ നേതാവ് എ പി അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്തു.നേതാക്കളായ കെ.രഞ്ജിത്, എൻ.ഹരിദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

**കണ്ണപുരം:** കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി. ദിവ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പ്രവർത്തകർ ദിവ്യയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. ദേശീയ നേതാവ് എ പി അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്തു.നേതാക്കളായ കെ.രഞ്ജിത്, എൻ.ഹരിദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.

മാർച്ചിൽ വൻ ജനാവലി അണിനിരന്നു. കണ്ണൂർ എ.സി പി.ടി.കെ രത്നകുമാർ, ഇൻസ്പെക്ടർമാരായ പി.ബാബുമോൻ, ടി പി സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ കനത്ത പോലീസ് സംഘം കണ്ണപുരം പാലത്തിന് സമീപത്തെ വീടിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു.മാർച്ച് വീടിന് സമീപം പോലീസ് തടഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243021/bjp-workers-marched)