പുളിമ്പറമ്പ് കണികുന്ന് ഭാഗങ്ങളിൽ പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു

പുളിമ്പറമ്പ് കണികുന്ന് ഭാഗങ്ങളിൽ പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു
Oct 16, 2024 12:14 PM | By Sufaija PP

പുളിമ്പറമ്പ് - കണികുന്ന് ഭാഗങ്ങളിൽ പുലിയെ കണ്ടതായി പ്രദേശിക വാസികൾ പറഞ്ഞ സ്ഥലങ്ങളിൽ തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും സ്റ്റാഫും ചേർന്ന് പരിശോധന നടത്തി. പുലിയുടെ സാന്നിധ്യം വെളിവാക്കുന്നയാതൊരു തെളിവും ലഭിച്ചില്ല.

സ്ഥലത്ത് ധാരാളം കാട്ടുപൂച്ചകൾ ഉള്ളതായി സ്ഥലവാസിയായ വിജയൻ എന്നയാൾ പറഞ്ഞു. പരിശോധനയിൽ റെയിഞ്ച് ഓഫീസർ രതീശൻ പി. സെക്ഷൻ ഫോറസ്റ്റ് 'ഓഫീസർ പ്രദീപൻ സി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.പി രാജീവൻ വാച്ചർ ഷാജി ബക്കളം , ഡ്രൈവർ അഖിൽ എന്നിവർ പങ്കെടുത്തു.

forest officials have visited

Next TV

Related Stories
ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിലായി

Oct 16, 2024 09:03 PM

ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിലായി

ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് പാപ്പിനിശ്ശേരി എക്സൈസിന്റെ...

Read More >>
തളിപ്പറമ്പ് നഗരസഭയുടെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

Oct 16, 2024 08:58 PM

തളിപ്പറമ്പ് നഗരസഭയുടെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

തളിപ്പറമ്പ് നഗരസഭയുടെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല...

Read More >>
നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

Oct 16, 2024 06:46 PM

നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു...

Read More >>
പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകേണ്ടത് 124 കോടി

Oct 16, 2024 04:41 PM

പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകേണ്ടത് 124 കോടി

പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകേണ്ടത് 124...

Read More >>
ഓറഞ്ച് അലർട്ട് പിൻവലിച്ചു ;  രണ്ട്  ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

Oct 16, 2024 04:36 PM

ഓറഞ്ച് അലർട്ട് പിൻവലിച്ചു ; രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

ഓറഞ്ച് അലർട്ട് പിൻവലിച്ചു ; രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ...

Read More >>
പി പി ദിവ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ദിവ്യയുടെ വീട്ടിലേക്ക് മാർച്ച് നടത്തി

Oct 16, 2024 04:32 PM

പി പി ദിവ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ദിവ്യയുടെ വീട്ടിലേക്ക് മാർച്ച് നടത്തി

പി പി ദിവ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ദിവ്യയുടെ വീട്ടിലേക്ക് മാർച്ച്...

Read More >>
Top Stories










Entertainment News