---
title: "പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് ഫൈബർ വെള്ളം തിരമാലയിൽപ്പെട്ട് മറിഞ്ഞ് അപകടം"
english_title: " fiber boat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242936/fiber-boat"
published_at: "2024-10-16T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f5ecf49f6c_news-card.jpg"
keywords: []
---

# പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് ഫൈബർ വെള്ളം തിരമാലയിൽപ്പെട്ട് മറിഞ്ഞ് അപകടം

> **Lead Summary:** പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് ഫൈബർ വെള്ളം തിരമാലയിൽപ്പെട്ട് മറിഞ്ഞ് അപകടം.മർഹബ എന്ന ഫൈബർ തോണിയാണ് അപകടത്തിൽപ്പെട്ടത് മുഴുവൻ പേരെയും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി പന്ത്രണ്ടോളം പേരാണ് ഉണ്ടായിരുന്നത്.രക്ഷപ്പെട്ട 12 പേരും അന്യസംസ്ഥാന തൊഴിലാളികളാണ്. ക്രസന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

## Article Content

പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് ഫൈബർ വെള്ളം തിരമാലയിൽപ്പെട്ട് മറിഞ്ഞ് അപകടം.മർഹബ എന്ന ഫൈബർ തോണിയാണ് അപകടത്തിൽപ്പെട്ടത് മുഴുവൻ പേരെയും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി പന്ത്രണ്ടോളം പേരാണ് ഉണ്ടായിരുന്നത്.രക്ഷപ്പെട്ട 12 പേരും അന്യസംസ്ഥാന തൊഴിലാളികളാണ്. ക്രസന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242936/fiber-boat)