---
title: "വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആസാദ് നഗറിലെ മുഹമ്മദ് ഫർസീൻ മരണപ്പെട്ടു"
english_title: "muhammed farseen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242645/muhammed-farseen"
published_at: "2024-10-15T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670deba5278d0_Untitled-2-web.jpg"
keywords: []
---

# വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആസാദ് നഗറിലെ മുഹമ്മദ് ഫർസീൻ മരണപ്പെട്ടു

> **Lead Summary:** വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആസാദ് നഗറിലെ മുഹമ്മദ് ഫർസീൻ മരണപ്പെട്ടു. പി വി മുഹമ്മദ് ഫാറൂഖ് കൊടിയിൽ, സാജിത ദമ്പതികളുടെ മകനാണ്. 5 മാസം മുമ്പാണ് അപകടം നടന്നത്.

## Article Content

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആസാദ് നഗറിലെ മുഹമ്മദ് ഫർസീൻ മരണപ്പെട്ടു. പി വി മുഹമ്മദ് ഫാറൂഖ് കൊടിയിൽ, സാജിത ദമ്പതികളുടെ മകനാണ്. 5 മാസം മുമ്പാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242645/muhammed-farseen)