---
title: "പൂക്കോയ തങ്ങൾ ഹോസ്പിസ് പന്നിയൂർ ത്രിദിന വളണ്ടിയർ പരിശീലന ക്യാമ്പ് സമാപിച്ചു"
english_title: "Pookoya Thangal Hospice Panniyur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242578/pookoya-thangal-hospice-panniyur"
published_at: "2024-10-14T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d37acccc9b_news-card.jpg"
keywords: []
---

# പൂക്കോയ തങ്ങൾ ഹോസ്പിസ് പന്നിയൂർ ത്രിദിന വളണ്ടിയർ പരിശീലന ക്യാമ്പ് സമാപിച്ചു

> **Lead Summary:** **പന്നിയൂർ: **പൂക്കോയ തങ്ങൾ പാലിയേറ്റിവ് യൂണിറ്റ് ത്രിദിന വളണ്ടിയർ പരിശീലന ക്യാമ്പ് സമാപിച്ചു. പ്രസിഡണ്ട് നാസർ പന്നിയൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം ജില്ലാ മുസ്ലിം ലീഗ് സെക്രടറി പി.കെ സുബൈർ ഉൽഘാടനംചെയ്തു, മൂന്ന് ദിവസത്തെ പരിശീലനം പൂർത്തിയാക്കിയ 68 വളണ്ടിയർമാർക്ക് തളിപ്പറമ്പ അഡീഷണൽ എസ്‌▫️ഐ ദാമോധരൻ സർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

## Article Content

**പന്നിയൂർ: **പൂക്കോയ തങ്ങൾ പാലിയേറ്റിവ് യൂണിറ്റ് ത്രിദിന വളണ്ടിയർ പരിശീലന ക്യാമ്പ് സമാപിച്ചു. പ്രസിഡണ്ട് നാസർ പന്നിയൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം ജില്ലാ മുസ്ലിം ലീഗ് സെക്രടറി പി.കെ സുബൈർ ഉൽഘാടനംചെയ്തു, മൂന്ന് ദിവസത്തെ പരിശീലനം പൂർത്തിയാക്കിയ 68 വളണ്ടിയർമാർക്ക് തളിപ്പറമ്പ അഡീഷണൽ എസ്‌▫️ഐ ദാമോധരൻ സർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

PTH ജില്ലാ കോ-ഓർഡിനേറ്റർ അൻസാരി തില്ലങ്കേരി,PT H സംസ്ഥാന ട്രയിനിംഗ്‌ കോ-ഓർഡിനേറ്റർ എം.ടി മുഹമ്മദ് മാസ്റ്റർ, ട്രയിനർ ജോസ് പുളിമുട്ടിൽ,മുസ്ലിംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കൊടിപ്പൊയിൽ മുസ്തഫ,STU ജില്ലാ പ്രസിഡണ്ട്‌ ആലിക്കുഞ്ഞി പന്നിയൂർ, നൗഷാദ്‌പുതുക്കണ്ടം,ഹാഷിം നീർ വേലി,ഇസ്മായിൽ മഴൂർ,പി.ബീപാത്തു,പി.മുസ്തഫ, സിമുഹമ്മദ്‌ കുഞ്ഞി, KMCC നേതാക്കളായ മെഹബൂബ് ചക്കര കല്ല്,ബി. ഉമ്മർ, മുഹമ്മദ് കുഞ്ഞി അരിയിൽ,ടി.പി ഹാരിസ്,കെ.മുസ്തഫ(പൊക്കുണ്ട്).കെ.വി മുസ്തഫ, കെ.ഷംസുദ്ദീൻ പ്രസംഗിച്ചു ജനറൽ സെക്രട്ടറി സഈദ് പന്നിയൂർ സ്വാഗതവും .കെവി ജാബിർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242578/pookoya-thangal-hospice-panniyur)