---
title: "മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം ഒക്ടോബർ 22ന് കണ്ണൂരിൽ, തളിപ്പറമ്പ് മണ്ഡലം പ്രചരണകൺവെൻഷൻ 17ന് "
english_title: "Muslim League Agitation Meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242552/muslim-league-agitation-meeting"
published_at: "2024-10-14T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d08545d91e_Untitled-2-web.jpg"
keywords: []
---

# മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം ഒക്ടോബർ 22ന് കണ്ണൂരിൽ, തളിപ്പറമ്പ് മണ്ഡലം പ്രചരണകൺവെൻഷൻ 17ന് 

> **Lead Summary:** ഇടത് ഗുണ്ടാ മാഫിയ ഭരണത്തിനെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം ഒക്ടോബർ 22 ചൊവ്വാഴ്ച കണ്ണൂരിൽ. തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രചരണ കൺവെൻഷൻ ഒക്ടോബർ 17 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക്. തളിപ്പറമ്പ് ഖായിദേ മില്ലത്ത് സെന്ററിൽ.

## Article Content

ഇടത് ഗുണ്ടാ മാഫിയ ഭരണത്തിനെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം ഒക്ടോബർ 22 ചൊവ്വാഴ്ച കണ്ണൂരിൽ. തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രചരണ കൺവെൻഷൻ ഒക്ടോബർ 17 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക്. തളിപ്പറമ്പ് ഖായിദേ മില്ലത്ത് സെന്ററിൽ.

മണ്ഡലം പ്രവർത്തകർ സമിതി അംഗങ്ങൾ പോഷക ഘടകം മണ്ഡലം ഭാരവാഹികൾ പഞ്ചായത്ത്/ മുനിസിപ്പൽ / ശാഖാ പ്രസിഡന്റ് സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242552/muslim-league-agitation-meeting)