---
title: "പുല്ലാഞ്ഞിയോടൻ ശ്രീധരൻ നിര്യാതനായി"
english_title: "sreedharan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242551/sreedharan"
published_at: "2024-10-14T17:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d07a569655_Untitled-2-web.jpg"
keywords: []
---

# പുല്ലാഞ്ഞിയോടൻ ശ്രീധരൻ നിര്യാതനായി

> **Lead Summary:** ചട്ടുകപ്പാറ: വേശാല കോമക്കരിയിലെ പുല്ലാഞ്ഞിയോടൻ ശ്രീധരൻ നിര്യാതനായി.ഭാര്യ സി.വി.അനിത മക്കൾ - ശ്രീജിത്ത് സി.വി,അനീഷ് സി.വി, ജിഷ.സി.വി മരുമക്കൾ -ദിവ്യ ( പുന്നാട് ), സൂരജ് (എളയാവൂർ) ശവസംസ്കാരം 14.10.2024 ( ഇന്ന്) വൈകുന്നേരം 6.30ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ.

## Article Content

ചട്ടുകപ്പാറ: വേശാല കോമക്കരിയിലെ പുല്ലാഞ്ഞിയോടൻ ശ്രീധരൻ നിര്യാതനായി.ഭാര്യ സി.വി.അനിത മക്കൾ - ശ്രീജിത്ത് സി.വി,അനീഷ് സി.വി, ജിഷ.സി.വി മരുമക്കൾ -ദിവ്യ ( പുന്നാട് ), സൂരജ് (എളയാവൂർ) ശവസംസ്കാരം 14.10.2024 ( ഇന്ന്) വൈകുന്നേരം 6.30ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242551/sreedharan)