---
title: "വിളയാങ്കോട് തെരുവത്ത് വീട്ടിൽ കണ്ണൻ ടി. വി നിര്യാതനായി"
english_title: "kannan t v"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242550/kannan-t-v"
published_at: "2024-10-14T17:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d06a2560b4_Untitled-2-web.jpg"
keywords: []
---

# വിളയാങ്കോട് തെരുവത്ത് വീട്ടിൽ കണ്ണൻ ടി. വി നിര്യാതനായി

> **Lead Summary:** വിളയാങ്കോട് തെരുവത്ത് വീട്ടിൽ കണ്ണൻ ടി. വി നിര്യാതനായി.ഭാര്യ ടി. വി. മീനാക്ഷി,മക്കൾ ടി. വി. രമേശൻ, [സെക്രട്ടറി സി. പി. ഐ. എം കടന്നപ്പള്ളി സൗത്ത് ലോക്കൽ, സുനിൽകുമാർ (സിപി. ഐ. എം വിളയാങ്കോട് ബ്രാഞ്ച് അംഗം )സജിത്ത് കുമാർ, പ്രസീന.ടി. വി. പരേതനായ ടി.വി.സുരേന്ദ്രൻ. മരുമക്കൾ കെ. വി. മുരളി ചെറുകുന്ന് എം. പി വിദ്യ കുറ്റൂർ, സന്ധ്യ ചെങ്ങളായി, വിനീത ചെറുപഴശി, ജലജ ഒളവറ, മൃതദേഹം ഉച്ചയ്ക്ക് 3 മണിക്ക് വീട്ടിൽ എത്തിചേരും.സംസ്ക്കാരം വൈകിട്ട് 7മണി കുളപ്പുറം പൊതുശ്മശാനം

## Article Content

വിളയാങ്കോട് തെരുവത്ത് വീട്ടിൽ കണ്ണൻ ടി. വി നിര്യാതനായി.ഭാര്യ ടി. വി. മീനാക്ഷി,മക്കൾ ടി. വി. രമേശൻ, [സെക്രട്ടറി സി. പി. ഐ. എം കടന്നപ്പള്ളി സൗത്ത് ലോക്കൽ, സുനിൽകുമാർ (സിപി. ഐ. എം വിളയാങ്കോട് ബ്രാഞ്ച് അംഗം )സജിത്ത് കുമാർ, പ്രസീന.ടി. വി. പരേതനായ ടി.വി.സുരേന്ദ്രൻ. മരുമക്കൾ കെ. വി. മുരളി ചെറുകുന്ന് എം. പി വിദ്യ കുറ്റൂർ, സന്ധ്യ ചെങ്ങളായി, വിനീത ചെറുപഴശി, ജലജ ഒളവറ, മൃതദേഹം ഉച്ചയ്ക്ക് 3 മണിക്ക് വീട്ടിൽ എത്തിചേരും.സംസ്ക്കാരം വൈകിട്ട് 7മണി കുളപ്പുറം പൊതുശ്മശാനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242550/kannan-t-v)