---
title: "കലയലയായ് സർഗലയം; നോർത്ത് കുപ്പത്തിന് കലാ കിരീടം"
english_title: "north kuppam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242490/north-kuppam"
published_at: "2024-10-14T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670cd42c6f938_news-card.jpg"
keywords: []
---

# കലയലയായ് സർഗലയം; നോർത്ത് കുപ്പത്തിന് കലാ കിരീടം

> **Lead Summary:** **തളിപ്പറമ്പ : **നോർത്ത് കുപ്പം ശംസുൽ ഉലമ നഗറിൽ നടന്ന എസ്കെഎസ്എസ്എഫ് പരിയാരം ക്ലസ്റ്റർ സർഗലയത്തിൽ 345 പോയിന്റോടെ നോർത്ത് കുപ്പം ശാഖ കിരീടമണിഞ്ഞു.267 പോയിന്റോടെ പരിയാരം രണ്ടാം സ്ഥാനവും 262 പോയിന്റുമായി എറന്തല ശാഖ ചരിത്രത്തിൽ ആദ്യമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.നോർത്ത് കുപ്പം മഹല്ല് പ്രസിഡന്റ്‌ കെ കെ ഉസ്മാൻ ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. എസ്കെഎസ്എസ്എഫ് ജില്ലാ വൈസ്.പ്രസിഡന്റ്‌ സകരിയ ദാരിമി പെടേന,നോർത്ത് കുപ്പം മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഖാദിർ അൽ ഖാസിമി,എസ്കെഎസ്എസ്എഫ് ജില്ലാ മുൻ ട്രഷറർ അബ്ദുൽ ജലീൽ അൽ ഹസനി എന്നിവർ ചാമ്പ്യൻഷിപ്പ് വിതരണം നടത്തി.

## Article Content

**തളിപ്പറമ്പ : **നോർത്ത് കുപ്പം ശംസുൽ ഉലമ നഗറിൽ നടന്ന എസ്കെഎസ്എസ്എഫ് പരിയാരം ക്ലസ്റ്റർ സർഗലയത്തിൽ 345 പോയിന്റോടെ നോർത്ത് കുപ്പം ശാഖ കിരീടമണിഞ്ഞു.267 പോയിന്റോടെ പരിയാരം രണ്ടാം സ്ഥാനവും 262 പോയിന്റുമായി എറന്തല ശാഖ ചരിത്രത്തിൽ ആദ്യമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.നോർത്ത് കുപ്പം മഹല്ല് പ്രസിഡന്റ്‌ കെ കെ ഉസ്മാൻ ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. എസ്കെഎസ്എസ്എഫ് ജില്ലാ വൈസ്.പ്രസിഡന്റ്‌ സകരിയ ദാരിമി പെടേന,നോർത്ത് കുപ്പം മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഖാദിർ അൽ ഖാസിമി,എസ്കെഎസ്എസ്എഫ് ജില്ലാ മുൻ ട്രഷറർ അബ്ദുൽ ജലീൽ അൽ ഹസനി എന്നിവർ ചാമ്പ്യൻഷിപ്പ് വിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242490/north-kuppam)