---
title: "ചവനപ്പുഴയിലെ പരിയാരം വീട്ടിൽ ലക്ഷ്മിക്കുട്ടി നിര്യാതയായി"
english_title: "lakshmikutty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242399/lakshmikutty"
published_at: "2024-10-14T09:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670c9b0205db1_Untitled-2-web.jpg"
keywords: []
---

# ചവനപ്പുഴയിലെ പരിയാരം വീട്ടിൽ ലക്ഷ്മിക്കുട്ടി നിര്യാതയായി

> **Lead Summary:** ചവനപ്പുഴയിലെ പരിയാരംവീട്ടിൽ ലക്ഷ്മിക്കുട്ടി നിര്യാതയായി. ഭർത്താവ് പി ശശിധരൻ (വിമുക്ത ഭടൻ ) മക്കൾ സ്മിത, പൂജ,വിദ്യ മരുമക്കൾ പ്രജിത്ത് (വെള്ളൂർ ), അനീഷ് (എടപ്പാൾ )അനൂപ് (തൃക്കരിപ്പൂർ )സഹോദരങ്ങൾ ബാലസുബ്രഹ്മണ്യൻ (ദാമു ), ഗംഗധരൻ, രാമാദേവി, രാധാമണി, പരേതയായ ജാനകി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക്.

## Article Content

ചവനപ്പുഴയിലെ പരിയാരംവീട്ടിൽ ലക്ഷ്മിക്കുട്ടി നിര്യാതയായി. ഭർത്താവ് പി ശശിധരൻ (വിമുക്ത ഭടൻ ) മക്കൾ സ്മിത, പൂജ,വിദ്യ മരുമക്കൾ പ്രജിത്ത് (വെള്ളൂർ ), അനീഷ് (എടപ്പാൾ )അനൂപ് (തൃക്കരിപ്പൂർ )സഹോദരങ്ങൾ ബാലസുബ്രഹ്മണ്യൻ (ദാമു ), ഗംഗധരൻ, രാമാദേവി, രാധാമണി, പരേതയായ ജാനകി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242399/lakshmikutty)