---
title: "വായനായനം, വായന വീട് പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു"
english_title: "vayanaveed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242341/vayanaveed"
published_at: "2024-10-13T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670be206892f1_Untitled-2-web.jpg"
keywords: []
---

# വായനായനം, വായന വീട് പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** ലൈബ്രറി കൗൺസിൽ മാടായി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽമൂലക്കീലിൽ ഓടം വളപ്പിൽ നാരായണ സ്മാരക വായനശാലയിൽ വായനായനം ,വായനാവീട് പഞ്ചായത്ത് തല ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം കെ രമേഷ് കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മാടായി പഞ്ചായത്തിലെഗ്രന്ഥശാലകൾക്കായി പ്രൊഫസർ ബി മുഹമ്മദ്അഹമ്മദ് നൽകുന്ന പുസ്തക ക്വിറ്റിന്റെ വിതരണം പ്രൊഫസർ ബി മുഹമ്മദ് അഹമ്മദ് നിർവ്വഹിച്ചു.

## Article Content

ലൈബ്രറി കൗൺസിൽ മാടായി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽമൂലക്കീലിൽ ഓടം വളപ്പിൽ നാരായണ സ്മാരക വായനശാലയിൽ വായനായനം ,വായനാവീട് പഞ്ചായത്ത് തല ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം കെ രമേഷ് കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മാടായി പഞ്ചായത്തിലെഗ്രന്ഥശാലകൾക്കായി പ്രൊഫസർ ബി മുഹമ്മദ്അഹമ്മദ് നൽകുന്ന പുസ്തക ക്വിറ്റിന്റെ വിതരണം പ്രൊഫസർ ബി മുഹമ്മദ് അഹമ്മദ് നിർവ്വഹിച്ചു.

ചടങ്ങിൽ സെക്രട്ടറിഷാജി അധ്യക്ഷനായി കെ വിനോദ് സ്വാഗതം പറഞ്ഞു ' നാടക സിനിമാ പ്രവർത്തകൻ പ്രകാശ് വാടിക്കൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രാജീവൻ നന്ദി പറഞ്ഞു.പതിമൂന്നോളം ഗ്രന്ഥശാലകൾക്കാണ് പുസ്തകം നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242341/vayanaveed)