---
title: "ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭം സംഘടിപ്പിച്ചു"
english_title: "Chattukappara E.M.S Reading Room"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242281/chattukappara-ems-reading-room"
published_at: "2024-10-13T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b95c57220e_news-card.jpg"
keywords: []
---

# ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭം സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വിജയദശമി ദിനത്തിൽ മുൻ MP ശ്രീമതി ടീച്ചർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് നേതൃസമിതി കൺവീനർ വി.മനോമോഹനൻ മാസ്റ്റർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വിജയദശമി ദിനത്തിൽ മുൻ MP ശ്രീമതി ടീച്ചർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് നേതൃസമിതി കൺവീനർ വി.മനോമോഹനൻ മാസ്റ്റർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242281/chattukappara-ems-reading-room)